Category: CINEMA
“പാട്ട് അടി ആട്ടം റിപ്പീറ്റ് ” പ്രഭുദേവ നായകനാകുന്ന ചിത്രം പേട്ട റാപ്പിന്റെ ടീസർ റിലീസായി
ഇന്ത്യൻ മൈക്കിൾ ജാക്‌സൺ പ്രഭുദേവ ഡാൻസിലൂടെയും ആക്ഷൻ സീക്വൻസുകളിലൂടെയും പ്രേക്ഷകരെ ത്രസിപ്പിക്കുമെന്ന് ഉറപ്പു നൽകുന്ന പേട്ടറാപ്പിന്റെ കളർഫുൾ ടീസർ റിലീസായി. വിജയ് സേതുപതിയും ടൊവിനോ തോമസും തങ്ങളുടെ സോഷ്യൽ മീഡിയകളിലൂടെയാണ് പേട്ടറാപ്പിന്റെ ടീസർ റിലീസ് [more…]
വീണ്ടും പ്രണയ നായകനായി ഷെയിൻ നിഗം; ‘ഹാൽ’ ടീസർ പുറത്തിറങ്ങി
സംഗീതത്തിന് പ്രാധാന്യം നൽകി എത്തുന്ന, ഷെയിൻ നിഗത്തിന്റെ കരിയറിലെ ബിഗ് ബജറ്റ് സിനിമയായ ‘ഹാൽ’ ടീസർ പുറത്തിറങ്ങി. ‘ലിറ്റിൽ ഹാർട്സ്’ ചിത്രത്തിന് ശേഷം ഷെയിൻ വീണ്ടും പ്രണയനായകനായി എത്തുന്ന ചിത്രമാണ് ‘ഹാൽ’. ജെ വി [more…]
യുവാവിനെ അടിച്ചു കൊന്ന സംഭവത്തിന് പിന്നാലെ കന്നട സൂപ്പർതാരത്തിന് കുരുക്ക് മുറുകുന്നു, കഴിഞ്ഞ ദിവസം മറ്റൊരു വ്യക്തിയെ ഫാം ഹൗസിൽ മരിച്ച നിലയിൽ കണ്ടെത്തി
കുറച്ചു ദിവസങ്ങൾക്കുമുണ്ടായിരുന്നു ഞെട്ടിപ്പിക്കുന്ന ഒരു വാർത്ത പുറത്തുവന്നത്. കന്നട സൂപ്പർതാരം ദർശൻ ഒരു യുവാവിനെ അടിച്ചുകൊന്നു എന്ന വാർത്തയായിരുന്നു അത്. ഇതിൻറെ പേരിൽ ഇദ്ദേഹത്തെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ഇദ്ദേഹത്തിൻറെ പെൺ സുഹൃത്ത് ആണ് [more…]
അവളിനി കെട്ടിപ്പിടിക്കും, ഉമ്മ കൊടുക്കും! ഒന്നാം ദിവസം തന്നെ പ്രണയത്തിലാവാന്‍ ഇവരൊക്കെ അതിന് മുട്ടി നില്‍ക്കുകയായിരുന്നോ.ജാസ്മിനെ കുറിച്ച് രജിത് കുമാർ
ബിഗ്ബോസ് സീസൺ 6നെ കുറിച്ച് മുൻ മത്സരാർഥി കൂടിയായ രജിത് കുമാർ പറഞ്ഞ കാര്യമാണ് ശ്രദ്ധേയമാവുന്നത്.ഈ സീസണില്‍ ഇതുവരെയുള്ള പ്രകടനം വെച്ച് മുന്നിട്ട് നില്‍ക്കുന്നത് രതീഷാണ്. വേറെയാരുടെയും പേര് പറയാനില്ല. മാത്രമല്ല ഇത്തവണ കപ്പടിക്കാന്‍ [more…]
സീൻ മാറ്റുന്ന മഞ്ഞുമ്മൽ ബോയ്സ്; ഒരു മലയാള സിനിമ തമിഴ്നാട് ബോക്സ് ഓഫീസിൽ ഒന്നാമതെത്തിയ കാഴ്ച
റിലീസിന് മുൻപ് സുഷിൻ ശ്യാം പറഞ്ഞ വാക്കുകൾ സത്യമാകുന്ന കാഴ്ചയാണ് ഇപ്പോൾ മഞ്ഞുമ്മൽ ബോയ്സ് സമ്മാനിക്കുന്നത്. ഈ ചിത്രം ചിലപ്പോൾ മലയാള സിനിമയുടെ സീൻ മാറ്റിയേക്കാമെന്ന് സുഷിൻ പറയുമ്പോൾ അത് വിശ്വസിച്ചവർ ചുരുക്കം. എന്നാലിപ്പോൾ [more…]
മെഗാ മാസ്സ് മാർക്കോ ഒരുങ്ങുന്നു;കെജി എഫ്, സലാർ സംഗീത സംവിധായകനൊപ്പം ഉണ്ണി മുകുന്ദൻ
മലയാളത്തിന്റെ യുവതാരം ഉണ്ണി മുകുന്ദൻ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രങ്ങളിലൊന്നാണ് മാർക്കോ. ദി ഗ്രേറ്റ് ഫാദർ, മിഖായേൽ, രാമചന്ദ്ര ബോസ് ആൻഡ് കോ എന്നീ ചിത്രങ്ങൾക്ക് ശേഷം ഹനീഫ് അദനി സംവിധാനം ചെയ്യുന്ന [more…]
ദിലീപ് നായകനായി എത്തുന്ന തങ്കമണി റിലീസ് തീയതി പുറത്ത്
ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമായ തങ്കമണിയുടെ റിലീസ് തീയതി ഒഫീഷ്യലായി പുറത്ത്. ഈ വരുന്ന മാർച്ച് ഏഴിനാണ് തങ്കമണി ആഗോള റിലീസായി എത്തുക. ഉടൽ എന്ന ചിത്രത്തിലൂടെ വലിയ [more…]
ആ റെക്കോർഡ് ഇനിം നസ്‌ലിനു സ്വന്തം; 50 കോടി ക്ലബിൽ പ്രേമലു
റിലീസ് ചെയ്ത് 13 ദിവസം കൊണ്ട് ആഗോള ബോക്‌സ് ഓഫീസിൽ നിന്ന് 50 കോടി ഗ്രോസ് പിന്നിട്ട് പ്രേമലു. ആദ്യ ദിനം മുതൽ ഗംഭീര പ്രേക്ഷക പ്രതികരണമാണ് ഗിരീഷ് എ ഡി സംവിധാനം ചെയ്ത [more…]
പുതിയ ചരിത്രം കുറിക്കുമോ ? മെഗാസ്റ്റാറിന്റെ “ഭ്രമയുഗം”
മെഗാസ്റ്റാർ മമ്മൂട്ടി നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമായ ഭ്രമയുഗം ഈ വരുന്ന ഫെബ്രുവരി പതിനഞ്ചിനാണ് പ്രേക്ഷകരുടെ മുന്നിലെത്തുന്നത്. ഭൂതകാലത്തിലൂടെ കയ്യടി നേടിയ രാഹുൽ സദാശിവൻ സംവിധാനം ചെയ്ത ഈ ഹൊറർ ത്രില്ലർ ചിത്രം, [more…]
മോഹൻലാലിന്റെ വാലിബൻ അവതരിക്കുന്നത് രണ്ട് ഭാഗങ്ങളിൽ !?
മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് മലൈക്കോട്ടൈ വാലിബൻ. സൂപ്പർ സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്തിരിക്കുന്ന ഈ ചിത്രം ഈ മാസം ഇരുപത്തിയഞ്ചിനാണ് റിലീസ് ചെയ്യാൻ പോകുന്നത്. [more…]