Estimated read time 1 min read
CINEMA TRENDING

ഒരു വടക്കൻ വീരഗാഥാ റീ റിലീസ് ട്രൈലെർ ലോഞ്ച് മോഹൻലാൽ നിർവഹിച്ചു

മലയാളത്തിലെ എക്കാലത്തെയും ക്ലാസിക് ചിത്രങ്ങളിലൊന്നായ ഒരു വടക്കൻ വീരഗാഥയുടെ പുതിയ പതിപ്പിന്റെ ട്രൈലെർ ലോഞ്ച് അമ്മയുടെ ഓഫീസിൽ നടന്നു. മോഹൻലാൽ മമ്മൂട്ടി സുരേഷ് ഗോപി എന്നിവർ ചേർന്ന് ട്രൈലെർ ലോഞ്ച് ചെയ്തു. ചിത്രത്തിൽ അഭിനയിച്ച [more…]

CINEMA TRENDING

ഒരു വടക്കൻ വീരഗാഥ വീണ്ടും വെള്ളിത്തിരയിലേക്ക്; മമ്മൂട്ടി- എം ടി- ഹരിഹരൻ ക്ലാസിക്കിന്റെ റീ റിലീസ് ഫെബ്രുവരി ഏഴിന്

മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടിയെ നായകനാക്കി എംടി-ഹരിഹരന്‍ കൂട്ടുകെട്ടിലൊരുങ്ങിയ ക്ലാസിക് ചിത്രമായ ഒരു വടക്കന്‍ വീരഗാഥ വീണ്ടും റിലീസിന് എത്തുന്നു. 2025 , ഫെബ്രുവരി ഏഴിനാണ് ചിത്രം റീ റിലീസായി തിയേറ്ററുകളിലെത്തുന്നത്. ഈ കഴിഞ്ഞ ഡിസംബറിൽ [more…]

Estimated read time 0 min read
CINEMA GoodDay TRENDING

മമ്മൂട്ടി – ഡീനോ ഡെന്നിസ് ചിത്രം ബസൂക്ക ഫെബ്രുവരി 14, 2025 റിലീസ്

മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി നവാഗതനായ ഡീനോ ഡെന്നിസ് തിരക്കഥ രചിച്ച് സംവിധാനം ചെയ്ത ബസൂക്കയുടെ റിലീസ് തീയതി പുറത്ത്. 2025, ഫെബ്രുവരി 14 നാണു ചിത്രത്തിൻ്റെ റിലീസ്. ആഗോള തലത്തിലാണ് ചിത്രം റിലീസ് ചെയ്യുക. [more…]

Estimated read time 1 min read
CINEMA GoodDay TRENDING

ബെല്ലംകൊണ്ട സായ് ശ്രീനിവാസ് – ലുധീർ ബൈറെഡ്ഡി ചിത്രം “BSS12” കാരക്റ്റർ പോസ്റ്റർ പുറത്ത്

തെലുങ്ക് താരം ബെല്ലംകൊണ്ട സായ് ശ്രീനിവാസിനെ നായകനാക്കി നവാഗതനായ ലുധീർ ബൈറെഡ്ഡി സംവിധാനം ചെയ്യുന്ന BSS12 എന്ന് താത്കാലികമായി പേര് നൽകിയിരിക്കുന്ന ചിത്രത്തിലെ കാരക്ട്ടർ പോസ്റ്റർ പുറത്ത്. ബെല്ലംകൊണ്ട സായ് ശ്രീനിവാസിന്റെ ജന്മദിനത്തോടനുബന്ധിച്ചാണ് നിർമ്മാതാക്കൾ [more…]

Estimated read time 0 min read
CINEMA GoodDay TRENDING

“സുമതി വളവിലേക്ക് സ്വാഗതം” : സുമതി വളവിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി

വാട്ടർമാൻ ഫിലിംസിനോടൊപ്പം തിങ്ക് സ്റ്റുഡിയോസും ചേർന്ന് നിർമ്മിക്കുന്ന സുമതി വളവിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി. സൗത്ത് ഇന്ത്യയിലെ പ്രഗത്ഭരായ മുപ്പത്തിൽപ്പരം താരങ്ങളാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തത്. മമ്മൂട്ടി, സുരേഷ് [more…]

Estimated read time 0 min read
CINEMA TRENDING

ക്രിസ്മസ് ആഘോഷിക്കാൻ സുരാജ് വെഞ്ഞാറമൂടിൻറെ ‘എക്സ്ട്രാ ഡീസന്റ്’ ; ഓൺലൈൻ ബുക്കിംഗ് ഇന്ന് മുതൽ ആരംഭിക്കും.

സുരാജ് വെഞ്ഞാറമൂട് നായകനായി ആമിർ പള്ളിക്കൽ സംവിധാനം ചെയ്യുന്ന എക്സ്ട്രാ ഡീസന്റ് ചിത്രത്തിന്റെ ഓൺലൈൻ ബുക്കിംഗ് ഇന്ന് മുതൽ ആരംഭിക്കും. എല്ലാ ഓൺലൈൻ മൂവി ബുക്കിംഗ് ചാനലുകളിലും ഇത് ലഭ്യമാണ്. ലിസ്റ്റിൻ സ്റ്റീഫൻന്റെ മാജിക് [more…]

Estimated read time 0 min read
CINEMA TRENDING

ആരെയും അറിയിക്കാതെ ആര്യ വിവാഹിതയായോ? വൈറലായി ഇൻസ്റ്റഗ്രാം പോസ്റ്റ്

സെലിബ്രിറ്റീസിൽ ചിലരൊക്കെ ഇൻസ്റ്റാ ഗ്രാം എന്ന സോഷ്യൽമീഡിയ പ്ലാറ്റ്ഫോമിലൂടെ 2024 എന്തൊക്കെ കാര്യങ്ങൾ ഇതുവരെ ചെയ്തുവെന്നും ഈ വര്‍ഷം എങ്ങനെയായിരുന്നുവെന്നും വെളിപ്പെടുത്തിയിട്ടുണ്ട്. ഒരു ചെക്ക് ലിസ്റ്റ് ഉണ്ടാക്കി എന്തൊക്കെ ചെയ്തുവെന്നത് മാർക്ക് ചെയ്യുകയാണ് താരങ്ങൾ [more…]

Estimated read time 1 min read
CINEMA TRENDING

ഐമാക്‌സിൽ ബറോസ്; വിദേശ ബുക്കിംഗ് ഉടൻ ആരംഭിക്കുന്നു

മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്ത ബറോസ്- നിധി കാക്കും ഭൂതം എന്ന കുട്ടികളുടെ ചിത്രം ഡിസംബർ 25 ക്രിസ്മസ് റിലീസ് ആയാണ് പ്രേക്ഷകരുടെ മുന്നിലെത്തുന്നത്. പൂർണ്ണമായും ത്രീഡിയിൽ ഷൂട്ട് ചെയ്ത രണ്ടാമത്തെ മാത്രം ഇന്ത്യൻ [more…]

Estimated read time 0 min read
CINEMA TRENDING

ആദ്യ വീക്കെൻഡിൽ 750 കോടിയും കടന്ന് പുഷ്പ 2 ; ഇന്ത്യൻ സിനിമ ഭരിച്ച് അല്ലു അർജുൻ

റിലീസ് ചെയ്ത ആദ്യ വീക്കെൻഡ് കഴിയുമ്പോൾ തന്നെ 750 കോടിക്ക് മുകളിൽ ആഗോള ഗ്രോസ്സുമായി അല്ലു അർജുൻ നായകനായ പുഷ്പ 2 . ഏറ്റവും വേഗത്തിൽ 750 കോടി രൂപ ആഗോള ഗ്രോസ് നേടുന്ന [more…]

Estimated read time 0 min read
CINEMA GoodDay TRENDING

വിന്റേജ് മോഹൻലാൽ മാജിക് “തുടരും”; സാധാരണക്കാരനായ മോഹൻലാൽ അപരാജിതൻ

മലയാളത്തിന്റെ മോഹൻലാൽ നായകനായി എത്തുന്ന “തുടരും ” എന്ന ചിത്രം ഇപ്പോൾ അതിന്റെ പോസ്റ്റ് പ്രൊഡക്ഷൻ സ്റ്റേജിലാണ്. ഓപ്പറേഷൻ ജാവ, സൗദി വെള്ളക്ക എന്നീ ചിത്രങ്ങൾക്ക് ശേഷം തരുൺ മൂർത്തി സംവിധാനം ചെയ്ത ഈ [more…]