Category: CINEMA
ഓർമകളിൽ ശ്രീവിദ്യ ; വിടപറഞ്ഞിട്ട് 15 വര്‍ഷം
വിടപറഞ്ഞ് വര്‍ഷം 15 കഴിയുമ്പോഴും മലയാളികളുടെ ഓര്‍മകളുടെ സ്‍ക്രീനില്‍ ശ്രീവിദ്യ നിറംമങ്ങാതെയുണ്ട് ഒട്ടേറെ അവിസ്‍മരണീയ കഥാപാത്രങ്ങളിലൂടെ. പഞ്ചവടി പാലത്തിലെ മണ്ഡോദരി മുതല്‍ അനിയത്തി പ്രാവിലെ അമ്മ കഥാപാത്രം വരെ ശ്രീവിദ്യ നടത്തിയ പകര്‍ന്നാടങ്ങള്‍ അവരെ [more…]
ഭാവനക്കൊപ്പം, പുതിയ ചിത്രം പങ്കുവച്ച് റിമി ടോമി
മലയാളികളുടെ പ്രിയ നടിയാണ് ഭാവന. വിവാഹത്തിനു ശേഷം സിനിമാ തിരക്കുകളില്‍ നിന്നെല്ലാം താരം ബ്രേക്ക് എടുത്തിരിക്കുകയാണ്. മലയാളത്തിൽ സജീവമല്ലെങ്കിലും ഇപ്പോൾ കന്നഡ ചിത്രങ്ങളിൽ സജീവമാണ് താരം. ടെലിവിഷന്‍ പരിപാടികളില്‍ ഭാവന അതിഥിയായി എത്താറുണ്ട്. മഴവില്‍ [more…]
സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു; ജയസൂര്യ മികച്ച നടന്‍, മികച്ച നടി അന്ന ബെന്‍
51-ാമത് സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ ആണ് അവാര്‍ഡ് പ്രഖ്യാപിച്ചത്. മികച്ച നടനായി ജയസൂര്യയും മികച്ച നടിയായി അന്ന ബെന്നും തിരഞ്ഞെടുക്കപ്പെട്ടു. ‘വെള്ളം’ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് ജയസൂര്യയ്ക്ക് [more…]
വാക്കുകളിൽ ഒതുക്കാനാകാത്ത നഷ്‌ടം : മോഹൻലാൽ
നഷ്‌ടം എന്ന വാക്കിൽ ഒതുങ്ങില്ല നെടുമുടി വേണു എന്ന ജ്യേഷ്‌ഠസഹോദരന്റെ അപ്രതീക്ഷിതവിയോഗം. രോഗവിവരങ്ങളൊക്കെ തമ്മിൽ കാണുമ്പോൾ സംസാരിക്കാറുണ്ടായിരുന്നു. ഇത്രവേഗം മരണം കവരുമെന്ന് ഒരിക്കലും കരുതിയില്ല. ‘തിരനോട്ടം’ എന്ന ആദ്യ സിനിമക്കാലംമുതൽ അദ്ദേഹവുമായി പരിചയമുണ്ട്. മഞ്ഞിൽ [more…]
നടി ലക്ഷ്‌മി ഗോപാലസ്വാമി അമ്പത്തിരണ്ടാം വയസിൽ വിവാഹിതയാകുന്നു; വരൻ പ്രശസ്‌ത മലയാള നടൻ എന്ന് റിപ്പോർട്ടുകൾ
മലയാള സിനിമയിൽ ശ്രദ്ധിക്കപ്പെട്ട ചില കഥാപാത്രങ്ങൾ ചെയ്തു പ്രേക്ഷകർക്ക് സുപരിചതയായ താരമാണ് ലക്ഷ്മി ഗോപാലസ്വാമി. നല്ലൊരു അസാധ്യ ഭരതനാട്യം നർത്തകി കൂടിയായ ലക്ഷ്മിയുടെ ജീവിതത്തെപ്പറ്റിയുള്ള ഗോസിപ്പുകൾ പല തവണയായി വാർത്തകളിൽ നിറഞ്ഞിട്ടുള്ളതാണ്. താരം ഇന്നും [more…]
നടന്‍ നെടുമുടി വേണു അന്തരിച്ചു; വിട പറഞ്ഞത് മൂന്ന് ദേശീയ പുരസ്‌ക്കാരങ്ങളും നിരവധി സംസ്ഥാന പുരസ്‌ക്കാരങ്ങളും നേടിയ അതുല്യ പ്രതിഭ
മലയാള സിനിമയിലെ അതുല്യ നടന്‍ നെടുമുടി വേണു അന്തരിച്ചു. 73 വയസ്സായിരുന്നു. തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ ഉദര രോഗത്തിന് ചികിത്സയില്‍ കഴിയവേയാണ് അദ്ദേഹത്തിന്റെ അന്ത്യം സംഭവിച്ചത്. ഒന്നിലധികം ആരോഗ്യപ്രശ്‌നങ്ങള്‍ അദ്ദേഹത്തെ അലട്ടിയിരുന്നു. ഉദരരോഗത്തെ തുടര്‍ന്ന് [more…]
ഇനി സിനിമയിൽ സജീവമായി ഉണ്ടാകും: മീര ജാസ്മിൻ
സിനിമയിൽ സജീവമാകാനാണ് താരുമാനമെന്ന് അറിയിക്കുകയാണ് മീര ജാസ്മിൻ. യുഎഇയുടെ ഗോൾഡൻ വീസ സ്വീകരിച്ചതിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയിരുന്നു താരം. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ ജയറാമിന്റെ നായികയാണ് മീരാജാസ്മിന്‍ മലയാളത്തിൽ തിരിച്ചെത്തുന്നത്.
രേവതി വീണ്ടും സംവിധായികയാകുന്നു: നായിക കാജോള്‍
നടി രേവതി സംവിധാനം ചെയ്യുന്ന ബോളിവുഡ് ചിത്രത്തില്‍ നായികയാകാനൊരുങ്ങി കാജോള്‍. ദ ലാസ്റ്റ് ഹുറാ എന്നാണ് ചിത്രത്തിന്റെ പേര്. സുജാത എന്ന അമ്മയുടെ കഥയാണ് ചിത്രം പറയുന്നത്. നിലവില്‍ ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ [more…]
സോനു സൂദ് 20 കോടിയുടെ നികുതി വെട്ടിച്ചു: തെളിവുകൾ ലഭിച്ചുവെന്ന് ആദായ നികുതി വകുപ്പ്
ബോളിവുഡ് താരം സോനു സൂദ് 20 കോടിയുടെ നികുതി വെട്ടിച്ചെന്ന് ആദായ നികുതി വകുപ്പ്. സോനു സൂദിന്റെ വീട്ടിലും ഓഫീസിലും ഐടി വിഭാഗം നടത്തിയ റെയ്ഡിലാണ് കണ്ടെത്തൽ. തുടർച്ചയായ മൂന്ന് ദിവസമാണ് പരിശോധന നടന്നത്. [more…]
ആദ്യത്തെ കണ്‍മണിയെ വരവേല്‍ക്കാനൊരുങ്ങി കാജല്‍ അഗര്‍വാള്‍
തെന്നിന്ത്യന്‍ സിനിമയിലെ സൂപെര്‍ നായികയാണ് കാജല്‍ അഗര്‍വാള്‍. പിന്നീട് ബോളിവുഡിലെത്തുകയും ശക്തമായ സാന്നിധ്യമായി മാറുകയും ചെയ്തു. അടുത്തിടെയാണ് കാജലിന്റെ വിവാഹം കഴിഞ്ഞത്. എന്നാല്‍ ഇപ്പോള്‍ കാജലും ഭര്‍ത്താവ് ഗൗതമും തങ്ങളുടെ ജീവിതത്തിലേക്ക് പുതിയൊരു അംഗത്തെ [more…]