Category: CINEMA
വേർപിരിയലിന് ശേഷം ഒരു ‘പ്രേമ ലേഖനവുമായി’ നാഗ ചൈതന്യ സോഷ്യൽ മീഡിയയിൽ
നടി സാമന്തയുമായി വേർപിരിഞ്ഞ് ആഴ്ചകൾക്ക് ശേഷം, നാഗ ചൈതന്യ സോഷ്യൽ മീഡിയയിൽ വീണ്ടും സജീവമായി. വളരെ വിരളമായി മാത്രമാണ് സോഷ്യൽമീഡിയ കളിൽ പ്രത്യക്ഷപ്പെടുന്നതും കുറിപ്പുകളും ഓർമകളും വിശേഷങ്ങളും പങ്കുവെക്കുന്നതും. പുസ്തക വായനയെയാണ് നാഗചൈതന്യ ഏറെ [more…]
‘മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം’ തീം മ്യൂസിക് റിലീസ് ചെയ്തു
മോഹന്‍ലാലിനെ കേന്ദ്ര കഥാപാത്രമാക്കി പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന ബ്രഹ്മാണ്ഡ ചിത്രം ‘മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം’ തീം മ്യൂസിക് റിലീസ് ചെയ്തു. ചിത്രം ഡിസംബര്‍ 2ന് തീയേറ്ററുകളില്‍ എത്തും.മോഹന്‍ലാല്‍ തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് തീം മ്യൂസിക് [more…]
കാത്തിരിപ്പിന് വിരാമം; പ്രണയചിത്രം രാധേശ്യാമിലെ ആദ്യഗാനം പുറത്തിറക്കി
പ്രഭാസ് റൊമാന്റിക് വേഷത്തിലെത്തുന്ന പ്രണയ ചിത്രം രാധേശ്യാമിലെ ആദ്യ ഗാനം പുറത്തിറങ്ങി. കാണാക്കരേ… എന്ന് തുടങ്ങുന്ന മലയാളം ഗാനം നിഹാല്‍ സാദിഖ് ,ഹരിനി എന്നിവര്‍ ചേര്‍ന്നാണ് ആലപിച്ചിരിക്കുന്നത്. ജോ പോളിന്റെ വരികള്‍ക്ക് പ്രമുഖ തമിഴ് [more…]
സ്റ്റാർ മാജിക് താരം തൻവി എസ് രവീന്ദ്രനും ഗണേഷും വിവാഹിതരായി
സീരിയലുകളിലൂടേയും സ്റ്റാർ മാജികിലൂടേയും മിനി സ്ക്രീൻ പ്രേക്ഷകർക്ക് സുപരിചിതയായ തൻവി എസ് രവീന്ദ്രനും ഗണേഷും വിവാഹിതരായി. വിവാഹചടങ്ങിനിടയിൽ നിന്നുള്ള കന്യാദാനം ചടങ്ങിന്‍റെ വീഡിയോ ഇൻസ്റ്റഗ്രാമിൽ തൻവി പങ്കുവെച്ചിട്ടുണ്ട്. ദുബായ്‍യിൽ പ്രൊജക്റ്റ് മാനേജരായി ജോലി ചെയ്യുന്നയാളാണ് [more…]
മരട് 357 ഇനി വിധി (ദി വെര്‍ഡിക്ട്); ചിത്രം നവംബര്‍ 25ന് തിയറ്ററിലേക്ക്
മരട് 357 പേരു മാറ്റി വിധി-(ദി വെര്‍ഡിക്ട്). ചിത്രം നവംബര്‍ 25 മുതല്‍ തിയറ്ററിലേക്ക് എത്തുമെന്ന് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചു. കോടതി വിധിയുടെ അടിസ്ഥാനത്തില്‍ മരട് 357′ എന്ന സിനിമയുടെ പേര് വിധി-(ദി വെര്‍ഡിക്ട്) എന്നാക്കി [more…]
മിനിസ്ക്രീൻ താരങ്ങളായ ചന്ദ്ര ലക്ഷ്മണും ടോഷ് ക്രിസ്റ്റിയും വിവാഹിതരായി
മിനിസ്ക്രീൻ താരങ്ങളായ ചന്ദ്ര ലക്ഷ്മണും ടോഷ് ക്രിസ്റ്റിയും (chandra-lakshman-and-tosh-christy) വിവാഹിതരായി. സ്വന്തം സുജാത എന്ന മിനിസ്ക്രീൻ പരമ്പരയിലൂടെയാണ് ഇരുവരും പരിചയപ്പെട്ടത്, സുഹൃദ്ബന്ധം ഒടുവിൽ വിവാഹത്തിലെത്തുകയായിരുന്നു. പരമ്പരയിലെ ടോഷ് ക്രിസ്റ്റിയുടെ ആദം എന്ന കഥാപാത്രവും ചന്ദ്ര [more…]
നടി കോഴിക്കോട് ശാരദ അന്തരിച്ചു; അന്ത്യം ഹൃദയാഘാതത്തെ തുടർന്ന്
നടി കോഴിക്കോട് ശാരദ (Kozhikode Sarada) അന്തരിച്ചു. 84വയസായിരുന്നു. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. ഉത്സവപ്പിറ്റേന്ന്, സദയം, സല്ലാപം, കിളിച്ചുണ്ടൻ മാമ്പഴം, അമ്മക്കിളിക്കൂട്, നന്ദനം, കുട്ടിസ്രാങ്ക് തുടങ്ങി എൺപതോളം [more…]
പ്രതിഷേധങ്ങൾക്കിടയിൽ പിറകിൽ കത്തി പിടിച്ച് ജോജു: ആരോ ഫസ്റ്റ് ലുക്ക് പുറത്ത്
വി ത്രീ പ്രോഡക്ഷൻസിന്‍റെ ബാനറിൽ കരീം കഥയെഴുതി സംവിധാനം നിർവഹിക്കുന്ന ജോജു ജോർജ് നായകനാകുന്ന ചിത്രം ‘ആരോ’ (AARO) യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ മലയാളികളുടെ പ്രിയ നായിക മഞ്ജു വാര്യർ സോഷ്യൽ മീഡിയയിലുടെ [more…]
‘വോയ്സ് ഓഫ് സത്യനാഥൻ’; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്
ഏറെ നാളുകൾക്ക് ശേഷം ദിലീപ്-റാഫി കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ഏറ്റവും പുതിയ ചിത്രം “വോയിസ് ഓഫ് സത്യനാഥന്റെ” ഫസ്റ്റ് ലുക്ക് പോസ്റ്റർ മെഗാ സ്റ്റാർ മമ്മുട്ടി റിലീസ് ചെയ്തു. താരത്തിന്റെ ഔദ്യോഗിക ഫേസ്ബുക് പേജിലൂടെയാണ് പോസ്റ്റർ [more…]
വാണി വിശ്വനാഥ് തിരിച്ച് വരുന്നു, താരത്തിന്റെ വരവ് ബാബുരാജിന്റെ നായികയായി
മലയാള സിനിമയിലേക്ക് 7 വര്‍ഷങ്ങള്‍ക്ക് ശേഷം തിരിച്ചുവരവിനൊരുങ്ങി വാണി വിശ്വനാഥ്. ‘ദി ക്രിമിനല്‍ ലോയര്‍’ എന്ന ചിത്രത്തിലൂടെയാണ് താരത്തിന്റെ തിരിച്ച് വരവ് . മലയാള സിനിമയിലെ താരദമ്പതിമാരായ ബാബുരാജും വാണിവിശ്വനാഥും വീണ്ടും ഒന്നിക്കുകയാണ് ഈ [more…]