ബോളിവുഡ് താരം ശ്രദ്ധ കപൂറിന്റെ ചിത്രങ്ങൾ വൈറലാകുന്നു

Estimated read time 1 min read

ബ്ലാക് വെൽവെറ്റ് ബോഡികോൺ ഗൗണിലാണു ബോളിവുഡ് താരം ശ്രദ്ധ കപൂറിന്റെ ചിത്രങ്ങൾ വൈറലാകുന്നു. ടെലിവിഷൻ ഷോയായ പ്രോ മ്യൂസിക് ലീഗിൽ അതിഥിയായി എത്തിയപ്പോഴാണ് ഹോട്ട് ലുക്കിൽ താരം ഈ ലുക്കിൽ തിളങ്ങിയത്.ലണ്ടൻ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഡിസൈനർ ഹൗസിന്റെ സമ്മർ കലക്‌ഷനിൽ നിന്നുള്ളതാണ് ഈ ഗൗൺ.ഒരു കമ്മൽ മാത്രമാണ് ആഭരണമായി ധരിച്ചിട്ടുള്ളത്. സ്റ്റൈലിസ്റ്റ് നമ്രത ദീപക് ആണ് താരത്തെ ഒരുക്കിയത്.

You May Also Like

More From Author