മലപ്പുറം: നസീമ ഗോൾഡ് ആൻഡ് ഡയമണ്ട്‌സ് അഞ്ചാം വാർഷിക ആഘോഷങ്ങളുടെ ലോഗോ പ്രകാശനം മുനിസിപ്പൽ വാർഡ് കൗൺസിലർ ശ്രീ. ഹാരിസ് ആമിയൻ നിർവഹിച്ചു. ചടങ്ങിൽ എം ഡി കെ വി മുസ്തഫ അധ്യക്ഷത വഹിച്ചു.ഡയറക്ടർമാരായ അബുനാസിത്ത് ചേക്കുപ്പ, മുസ്തഫ പലേമ്പടിയൻ തുടങ്ങിയവർ സംബന്ധിച്ചു. പർച്ചേസ് ഹെഡ് ജോബി ജോൺ, മാർക്കറ്റിംഗ് ഹെഡ് ഷൗക്കത്ത് തുടങ്ങിയവർ ആശംസകൾ നേർന്നു. കാഷ്യർ മുസ്തഫ ഊരകം സ്വാഗതവും ഷോപ്പ് ഹെഡ് വിജയൻ ഒതുക്കുങ്ങൽ നന്ദിയും പറഞ്ഞു.
നസീമ ഗോൾഡ് ആൻഡ് ഡയമണ്ട്‌സ്: അഞ്ചാം വാർഷിക ആഘോഷങ്ങളുടെ ലോഗോ പ്രകാശനം ചെയ്തു
![നസീമ ഗോൾഡ് ആൻഡ് ഡയമണ്ട്‌സ്: അഞ്ചാം വാർഷിക ആഘോഷങ്ങളുടെ ലോഗോ പ്രകാശനം ചെയ്തു നസീമ ഗോൾഡ് ആൻഡ് ഡയമണ്ട്‌സ്: അഞ്ചാം വാർഷിക ആഘോഷങ്ങളുടെ ലോഗോ പ്രകാശനം ചെയ്തു](https://gooddaymagazine.com/wp-content/uploads/2020/02/Naseema-Gold-Diamonds.jpg)
Estimated read time
0 min read
You May Also Like
മലബാർ മെഡിക്കൽ കോളേജിൽ നൂതന കീമോതെറാപ്പി യൂണിറ്റ് ഉദ്ഘാടനംചെയ്തു
December 14, 2024
കല്യാണ്‍ ജൂവലേഴ്സിന്റെ ലിമിറ്റഡ് എഡിഷന് ‘പുഷ്പ കളക്ഷന്‍’ വിപണിയില്‍
December 12, 2024
ഫറോക്കിൽ മൈജി ഫ്യൂച്ചർ ഷോറൂം പ്രവർത്തനം ആരംഭിച്ചു
December 7, 2024