കൊറിയന്‍ കമ്പനിയായ കിയ മോട്ടോഴ്‌സ് ഈ വര്‍ഷം ഓഗസ്‌റ്റോടെ ഇന്ത്യയില്‍ അരങ്ങേറ്റം കുറിക്കും.രാജ്യത്തുടനീളം ആദ്യഘട്ടത്തില്‍ 35 സിറ്റികളില്‍ കിയ ഡീലര്‍ഷിപ്പുകള്‍ തുടങ്ങും. കേരളത്തില്‍ കോഴിക്കോട്, മലപ്പുറം, കണ്ണൂര്‍ എന്നീ മൂന്നിടങ്ങളിലാണ് ആദ്യ ഡീലര്‍ഷിപ്പുകള്‍ ആരംഭിക്കുക. ഇതിന് പുറമേ കൊച്ചിയിലും തിരുവനന്തപുരത്തും ഡീലര്‍ഷിപ്പ് പരിഗണനയിലുണ്ട്. ആറുമാസത്തിനുള്ളില്‍ ഒരു വാഹനം എന്ന നിലയിലാണ് കിയ ഇന്ത്യന്‍ വിപണി കാണുന്നത്.പുതിയ തരത്തിലുള്ള ഇലട്രിക്ക് ടെക്നോളജിയും കിയാ മോട്ടോർസ് ചില മോഡലുകളിൽ അവതരിപ്പിച്ചേക്കും.
കൊറിയന്‍ കമ്പനിയായ കിയ മോട്ടോഴ്‌സ് ഇന്ത്യയിലേക്ക്

Estimated read time
0 min read