ക്യൂട്ട് ലുക്കിൽ ശിവാനി നാരായണൻ, ചിത്രങ്ങൾ കാണാം

Estimated read time 1 min read

തമിഴകത്തിൻ്റെ പ്രിയ്യപ്പെട്ട താരമാണ് ശിവാനി നാരായണൻ. മോഡലിംഗ് രംഗത്ത് നിന്നെത്തി തമിഴ് ടെലിവിഷൻ പരമ്പരകളിലൂടെയാണ് ശിവാനി ശ്രദ്ധിക്കപ്പെട്ടത്. ഇൻസ്റ്റാഗ്രാമിൽ മാത്രം മൂന്ന് മില്യൺ അടുത്ത് ആരാധകർ താരത്തെ പിന്തുടരുന്നുണ്ട്.

https://www.instagram.com/p/Cc2NVcBvYGY/?hl=en

അതുകൊണ്ടുതന്നെ താരം പങ്കുവെക്കുന്ന ഫോട്ടോകളും വീഡിയോകളും വളരെ വേ​ഗം വൈറലാവാറുണ്ട്. ക്യൂട്ട് ഫോട്ടോകളാണ് താരം ഇപ്പോൾ പങ്കുവെച്ചിരിക്കുന്നത്. ഇൻസ്റ്റയിൽ ഏറെ സജീവമായ ശിവാനി ഇടയ്ക്കിടയ്ക്ക് ഗ്ലാമർ ചിത്രങ്ങളും പങ്കുവയ്ക്കാറുണ്ട്.

https://www.instagram.com/p/CawK2LUqUJ7/

https://www.instagram.com/p/CZOW7U6vjJv/?hl=en

 

You May Also Like

More From Author