നടി ലക്ഷ്‌മി ഗോപാലസ്വാമി അമ്പത്തിരണ്ടാം വയസിൽ വിവാഹിതയാകുന്നു; വരൻ പ്രശസ്‌ത മലയാള നടൻ എന്ന് റിപ്പോർട്ടുകൾ

Estimated read time 1 min read

മലയാള സിനിമയിൽ ശ്രദ്ധിക്കപ്പെട്ട ചില കഥാപാത്രങ്ങൾ ചെയ്തു പ്രേക്ഷകർക്ക് സുപരിചതയായ താരമാണ് ലക്ഷ്മി ഗോപാലസ്വാമി. നല്ലൊരു അസാധ്യ ഭരതനാട്യം നർത്തകി കൂടിയായ ലക്ഷ്മിയുടെ ജീവിതത്തെപ്പറ്റിയുള്ള ഗോസിപ്പുകൾ പല തവണയായി വാർത്തകളിൽ നിറഞ്ഞിട്ടുള്ളതാണ്. താരം ഇന്നും അവിവാഹിത ആയതിനാൽ തന്നെ ഗോസിപ്പുകൾക്ക് പഞ്ഞമില്ല. ഇപ്പോൾ ഇതാ പുതിയതായി ലക്ഷ്മി ഗോപാലസ്വാമിയുടെ വിവാഹത്തെ പറ്റിയുള്ള ഗോസിപ്പുകൾ ആണ് സോഷ്യൽ മീഡിയയിൽ വാർത്തകളായി വരുന്നത്. മോഹൻലാൽ നല്ല ജീവിതപങ്കാളിക്ക് റോൾ മോഡൽ ആണെന്നും അദ്ദേഹത്തെപ്പോലെ ഒരു പങ്കാളിയെ താൻ ആഗ്രഹിച്ചിരുന്നു എന്നും വെളിപ്പെടുത്തിയത് പല ചർച്ചകൾക്കും ഇടയാക്കിയിട്ടുണ്ട്.  ഈ വയസിലെ വിവാഹത്തെ പറ്റിയുള്ള വാർത്ത ആരാധകരിൽ അത്ഭുതം ഉണ്ടാക്കിയിട്ടുണ്ടെങ്കിലും സ്നേഹിക്കാൻ പ്രായം പ്രശ്നമല്ല എന്നു പറഞ്ഞു കൊണ്ട് ആരാധകരും ഇതിനെ സ്വാഗതം ചെയ്തുകഴിഞ്ഞു.

 

 

You May Also Like

More From Author