നീല സാരിയിലുള്ള നടി എസ്തർ അനിലിന്റെ സ്റ്റൈലിഷ് ചിത്രങ്ങൾ ശ്രദ്ധേയമാകുന്നു
നീല സാരിയിലുള്ള നടി എസ്തർ അനിലിന്റെ സ്റ്റൈലിഷ് ചിത്രങ്ങൾ ശ്രദ്ധേയമാകുന്നു. ദൃശ്യം 2 സിനിമയുടെ പ്രമോഷന്റെ ഭാഗമായി നടത്തിയ ഫോട്ടോഷൂട്ടിലെ ചിത്രങ്ങളാണ് എസ്തർ സമൂഹമാധ്യമത്തിലൂടെ പങ്കുവെച്ചത്. നീല നിറത്തിലുള്ള പ്ലെയ്ന്‍ സാരിക്കൊപ്പം സ്ലീവ്‌ലെസ് ബ്ലൗസാണ് [more…]
യൂട്യൂബർമാർക്ക് ബോബി & മറഡോണ ഗോൾഡ് ബട്ടൺ
സബ്സ്കൈ്രബർമാരുടെ എണ്ണം വർദ്ധിക്കുന്നതിനനുസരിച്ച് യൂട്യൂബ് നൽകുന്ന സിൽവർ, ഗോൾഡ്, ഡയമണ്ട് ബട്ടണുകൾക്ക് പുറമെ യൂട്യൂബർമാർക്ക് ഗോൾഡ് ബട്ടണുമായി ഡോ. ബോബി ചെമ്മണൂർ. കന്നഡ, തമിഴ്, മലയാളം ബ്ലോഗർമാരെയും വ്ളോഗർമാരെയും പങ്കെടുപ്പിച്ച്, മിസ്റ്റി ലൈറ്റ്സ് എന്ന [more…]
ഡേവിഡ് ബൗച്ചര്‍ ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്‌കെയര്‍ ഗ്രൂപ്പിന്റെ ചീഫ് ഓഫ് സര്‍വീസ് എക്‌സലന്‍സ്
കൊച്ചി: ആരോഗ്യപരിചരണ മികവിലും, മെഡിക്കല്‍ വാല്യൂ ടൂറിസത്തിലും ആഗോളതലത്തില്‍ തന്നെ വൈദഗ്ധ്യം തെളിയിച്ച ഡേവിഡ് ബൗച്ചറെ, ലോകമെങ്ങുമുളള ഉപയോക്താക്കള്‍ക്ക് മികച്ചതും ഗുണനിലവാരമുളളതുമായ ആരോഗ്യ പരിചരണ സേവനങ്ങള്‍ വ്യാപകമായി ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്‌കെയര്‍ [more…]
ബോളിവുഡ് താരം ശ്രദ്ധ കപൂറിന്റെ ചിത്രങ്ങൾ വൈറലാകുന്നു
ബ്ലാക് വെൽവെറ്റ് ബോഡികോൺ ഗൗണിലാണു ബോളിവുഡ് താരം ശ്രദ്ധ കപൂറിന്റെ ചിത്രങ്ങൾ വൈറലാകുന്നു. ടെലിവിഷൻ ഷോയായ പ്രോ മ്യൂസിക് ലീഗിൽ അതിഥിയായി എത്തിയപ്പോഴാണ് ഹോട്ട് ലുക്കിൽ താരം ഈ ലുക്കിൽ തിളങ്ങിയത്.ലണ്ടൻ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന [more…]
പുതുമുഖങ്ങളുടെ ഡെഡ്ലൈൻ; റിലീസ് ഫെബ്രുവരി 16ന്
ഫയർ ഫ്രെയിംസ് എന്റർടൈൻമെൻറ്സിന്റെ ബാനറിൽ കൃഷ്ണജിത്ത് എസ് വിജയൻ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന സിനിമയാണ് ഡെഡ്‌ലൈൻ. ഫ്ലാറ്റ് നമ്പർ 4ബി, ബാൽക്കണി എന്നീ സിനിമകൾക്ക് ശേഷം കൃഷ്ണജിത്ത് എസ് വിജയൻ സംവിധാനം ചെയ്യുന്ന [more…]
ഇന്ത്യയിലെ ആദ്യത്തെ സെലിബ്രിറ്റി ആപ്പായ ബോബി ഫാന്‍സ് ആപ്പ് പുറത്തിറക്കി
ബോബി ഫാന്‍സ് ചാരിറ്റബിള്‍ ട്രസ്റ്റ് പുറത്തിറക്കുന്ന ബോബി ഫാന്‍സ് ആപ്പിന്റെ ഔപചാരിക പ്രകാശനം മാനന്തവാടി ബോബി ചെമ്മണൂര്‍ ജ്വല്ലേഴ്സിന്റെ ഉദ്ഘാടന ചടങ്ങില്‍ വെച്ച് ഡോ. ബോബി ചെമ്മണൂര്‍ നിര്‍വഹിച്ചു. ജീവകാരുണ്യ രംഗത്തെ നിറസാന്നിദ്ധ്യമായ ഡോ. [more…]
ബോബി ചെമ്മണൂര്‍ ജ്വല്ലേഴ്‌സ് മാനന്തവാടിയില്‍
മാനന്തവാടി: ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്സിന്റെ ഏറ്റവും പുതിയ ഷോറൂം ജനുവരി 6 ബുധനാഴ്ച മാനന്തവാടി മൈസൂര്‍ റോഡിലുള്ള മാള്‍ ഓഫ് കല്ലാട്ടില്‍ പ്രവര്‍ത്തനമാരംഭിക്കുന്നു. രാവിലെ 10:30ന് ഗവണ്‍മെന്റിന്റെ എല്ലാ കോവിഡ് മാനദണ്ഡങ്ങളും പാലിച്ചു [more…]
ദേശീയ സിദ്ധദിനം: സംസ്ഥാനതല ഉദ്ഘാടനം മന്ത്രി കെകെ ശൈലജ നിര്‍വ്വഹിച്ചു
തിരുവനന്തപുരം: ദേശീയ സിദ്ധ ദിനത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം ഓണ്‍ലൈനായി ആരോഗ്യമന്ത്രി കെ കെ ശൈലജ നിര്‍വ്വഹിച്ചു. കോവിഡ് രോഗപ്രതിരോധത്തിന് സിദ്ധവൈദ്യത്തെ സംസ്ഥാനം പ്രയോജനപ്പെടുത്തിയെന്നും അതുവഴി ജനങ്ങളുടെ രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സാധിച്ചതായും മന്ത്രി [more…]
അങ്കമാലി ഡയറീസ് ഫെയിം ബിന്നി റിങ്കി ബെഞ്ചമിന്‍ വിവാഹിതയായി
‘അങ്കമാലി ഡയറീസ്’ ഫെയിം നടി ബിന്നി റിങ്കി ബെഞ്ചമിന്‍ വിവാഹിതയായി. സിനിമ മേഖലയില്‍ തന്നെ പ്രവര്‍ത്തിക്കുന്ന അനൂപ് ലാലാണ് വരന്‍. കൊച്ചിയിലെ സ്വകാര്യ റിസോര്‍ട്ടില്‍ വച്ച് സുഹൃത്തുക്കള്‍ക്കായി റിസപ്ഷന്‍ ഒരുക്കിയിരുന്നു. സംവിധായകന്‍ ലിജോ ജോസ് [more…]
ഇസാഫ് മേധാവി പോള്‍ തോമസിന് ഗ്ലോബല്‍ സസ്റ്റൈനബിലിറ്റി പുരസ്‌കാരം
കൊച്ചി: പരിസ്ഥിതി സംരക്ഷണ രംഗത്ത് പ്രവര്‍ത്തിക്കുന്ന ആഗോള സന്നദ്ധ സംഘടനയായ എനര്‍ജി ആന്റ് എന്‍വയോണ്‍മെന്റ് ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയ ഈ വര്‍ഷത്തെ ഗ്ലോബല്‍ സസ്റ്റൈനബിലിറ്റി പുരസ്‌ക്കാരം ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് സ്ഥാപകന്‍ കെ. പോള്‍ തോമസിന് [more…]