Estimated read time 0 min read
HEALTH KERALAM

‘കോവിഡ് കാലത്തെ കല്യാണം’ വിവാഹച്ചടങ്ങ് നിരീക്ഷിക്കും, മാനദണ്ഡം പാലിച്ചതാണെന്ന് ഉറപ്പായാൽ പൊലീസിന്റെ ‘മംഗളപത്രം’

വടകര :  റൂറൽ ജില്ലാ പൊലീസിന്റെ ‘കോവിഡ് കാലത്തെ കല്യാണം’ പദ്ധതിയുടെ ഭാഗമായി മാനദണ്ഡം മുഴുവൻ പാലിച്ചു വിവാഹം നടത്തുന്ന ദമ്പതികൾക്കു മംഗളപത്രം നൽകുന്നു. ഇതിന്റെ ഉദ്ഘാടനം, വൈക്കിലശേരി റോഡ് തിരുവോത്ത് താഴക്കുനി കപ്പള്ളിക്കണ്ടിയിൽ [more…]