Tag: business
പേടിഎം ഐ.പി.ഒ ആദ്യ ദിനം നേടിയത് 1479 കോടി രൂപ
കൊച്ചി : പേടിഎമ്മിന്റെ മാതൃസ്ഥാപനമായ ‘വൺ 97 കമ്യൂണിക്കേഷൻസിന്റെ മെഗാ ഐ.പി.ഒയുടെ ആദ്യദിനം 11 ശതമാനം ഓഹരികൾ വിറ്റഴിച്ചു. ഫണ്ട് സമാഹരണം ലക്ഷ്യമിട്ടാണ് ഡിജിറ്റൽ പണമിടപാട് കമ്പനിയായ പേടിഎം പ്രാഥമിക ഓഹരി വിൽപന (ഐ.പി.ഒ) [more…]
മുഹമ്മദ് ഷഫീക്കിന് കൂട്ടായി ഇനി മുച്ചക്ര വാഹനം; കൈത്താങ്ങായി മണപ്പുറം
തൃപ്രയാർ: തളർവാത രോഗ ബാധിതനായ മുഹമ്മദ് ഷഫീക്കിന് കൂട്ടായി മുചക്ര വാഹനമൊരുക്കി മണപ്പുറം ഫൗണ്ടേഷൻ. മണപ്പുറം ഫിനാൻസ് മാനേജിങ് ഡയറക്ടറും, മണപ്പുറം ഫൗണ്ടേഷൻ മാനേജിംഗ് ട്രസ്റ്റിയുമായ വി.പി.നന്ദകുമാര്‍ മുചക്ര വാഹനം ഷഫീക്കിനു നൽകി.അരക്കു താഴേക്കു [more…]
ഓണത്തോടനുബന്ധിച്ച് രാജ്യത്തെ മുന്‍നിര ഹോം അപ്ലയന്‍സസ് നിര്‍മാതാക്കളായ ഗോദ്‌റെജ് അപ്ലയന്‍സസ് 24 കാരറ്റ് ഓണാഘോഷ പദ്ധതി പ്രഖ്യാപിച്ചു
കൊച്ചി: ഓണത്തോടനുബന്ധിച്ച് രാജ്യത്തെ മുന്‍നിര ഹോം അപ്ലയന്‍സസ് നിര്‍മാതാക്കളായ ഗോദ്‌റെജ് അപ്ലയന്‍സസ് 24 കാരറ്റ് ഓണാഘോഷ പദ്ധതി പ്രഖ്യാപിച്ചു. ഗോദ്‌റെജ് ഉപഭോക്താക്കള്‍ക്ക് ദിവസേന ഒരു ലക്ഷം രൂപ വരെയുള്ള സ്വര്‍ണമോ ഡയമണ്ടോ ബമ്പര്‍ സമ്മാനമായി [more…]
പാരമ്പര്യങ്ങള്‍ക്ക് പുതിയ അര്‍ത്ഥങ്ങളുമായി മിയ ബൈ തനിഷ്കിന്‍റെ മിയസൂത്ര
കൊച്ചി: ഇന്ത്യയിലെ ഏറ്റവും ഫാഷന്‍നിറഞ്ഞ ആഭരണ ബ്രാന്‍ഡായ മിയ ബൈ തനിഷ്ക് പുതിയ നിര ആധുനിക മംഗല്യസൂത്രമായ മിയസൂത്ര അവതരിപ്പിക്കുന്നു. മിയ എന്നാല്‍ എന്‍റെ എന്നും സൂത്ര എന്നാല്‍ ചരട് എന്നുമാണ് അര്‍ത്ഥം. മിയയുടെ [more…]
ഇസാഫ് മേധാവി പോള്‍ തോമസിന് ഗ്ലോബല്‍ സസ്റ്റൈനബിലിറ്റി പുരസ്‌കാരം
കൊച്ചി: പരിസ്ഥിതി സംരക്ഷണ രംഗത്ത് പ്രവര്‍ത്തിക്കുന്ന ആഗോള സന്നദ്ധ സംഘടനയായ എനര്‍ജി ആന്റ് എന്‍വയോണ്‍മെന്റ് ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയ ഈ വര്‍ഷത്തെ ഗ്ലോബല്‍ സസ്റ്റൈനബിലിറ്റി പുരസ്‌ക്കാരം ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് സ്ഥാപകന്‍ കെ. പോള്‍ തോമസിന് [more…]
മൈജി-മൈ ജനറേഷൻ ഡിജിറ്റൽ ഹബ്ബ് കോട്ടയം ജില്ലയിൽ ഷോറൂം തുറന്നു
മൈജി-മൈ ജനറേഷൻ ഡിജിറ്റൽ ഹബ്ബ് കോട്ടയം ജില്ലയിൽ ഷോറൂം തുറന്നു. ഉദ്‌ഘാടനം നടൻ ടൊവിനോ തോമസ് നിർവഹിച്ചു. മൈജി ചെയർമാനും മാനേജിങ് ഡയറക്ടറുമായ എ.കെ.ഷാജി, മാർക്കറ്റിങ് ജനറൽ മാനേജർ സി.ആർ.അനീഷ്, ഓപ്പറേഷൻസ് ജനറൽ മാനേജർ [more…]
മൈജി തിരുവനന്തപുരത്ത് രണ്ട് പുതിയ ഷോറൂമുകൾ തുറക്കുന്നു
തിരുവനന്തപുരം: ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ഡിജിറ്റൽ ഷോറൂം ശൃംഖലയായ മൈജി – മൈ ജനറേഷൻ ഹബ്ബ് തിരുവനന്തപുരത്ത് രണ്ടു പുതിയ ഷോറൂമുകൾ കൂടി തുറക്കുന്നു. കിഴക്കേക്കോട്ട ഷോറൂം നാളെ രാവിലെ 11നും പട്ടം ഷോറൂം [more…]
മൈജി മൈ ജനറേഷന്‍ ഡിജിറ്റല്‍ ഹബ്ബിന്റെ അറുപത്തിയൊന്‍പതാമത്തെ ഷോറും ആറ്റിങ്ങലില്‍ പ്രവര്‍ത്തനം ആരംഭിച്ചു
മൈജി മൈ ജനറേഷന്‍ ഡിജിറ്റല്‍ ഹബ്ബിന്റെ അറുപത്തിയൊന്‍പതാമത്തെ ഷോറും ആറ്റിങ്ങലില്‍ പ്രവര്‍ത്തനം ആരംഭിച്ചു,ചലച്ചിത്രതാരങ്ങളായ ഉണ്ണി മുകുന്ദനും മിയാ ജോര്‍ജും ചേര്‍ന്നാണ് ഉദ്ഘാടനം നിര്‍വഹിച്ചത്. തിരുവനന്തപുരം ജില്ലയിലെ മൈജിയുടെ ആദ്യ ഷോറൂമാണിത്.ചടങ്ങില്‍ മൈജി സ്റ്റേറ്റ് ഹെഡ് [more…]
കൊറിയന്‍ കമ്പനിയായ കിയ മോട്ടോഴ്‌സ് ഇന്ത്യയിലേക്ക്
കൊറിയന്‍ കമ്പനിയായ കിയ മോട്ടോഴ്‌സ് ഈ വര്‍ഷം ഓഗസ്‌റ്റോടെ ഇന്ത്യയില്‍ അരങ്ങേറ്റം കുറിക്കും.രാജ്യത്തുടനീളം ആദ്യഘട്ടത്തില്‍ 35 സിറ്റികളില്‍ കിയ ഡീലര്‍ഷിപ്പുകള്‍ തുടങ്ങും. കേരളത്തില്‍ കോഴിക്കോട്, മലപ്പുറം, കണ്ണൂര്‍ എന്നീ മൂന്നിടങ്ങളിലാണ് ആദ്യ ഡീലര്‍ഷിപ്പുകള്‍ ആരംഭിക്കുക. [more…]
മൈജി-മൈ ജനറേഷന്‍ ഡിജിറ്റല്‍ ഹബിന്‍റെ പുതിയ ഷോറൂം തൊടുപുഴയില്‍ തുറന്നു
ഇടുക്കി: ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ഡിജിറ്റല്‍ ഷോറും ശൃംഖലയായ മൈജി- മൈ ജനറേഷന്‍ ഡിജിറ്റല്‍ ഹബിന്‍റെ പുതിയ ഷോറൂം തൊടുപുഴയില്‍ ആരംഭിച്ചു. ശനിയാഴ്ച ചലച്ചിത്രതാരങ്ങളായ മിയാ ജോര്‍ജും, സംയുക്തതാ മേനോനും ചേര്‍ന്ന് ഷോറൂം ഉദ്ഘാടനം [more…]