Category: TRENDING
കോവിഡ് കാലത്തെ മികവിന്റെ മാതൃകകൾക്ക് ആദരം; ഏഷ്യാനെറ്റ് ന്യൂസ് ‘സല്യൂട്ട് കേരളം’ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു
കൊച്ചി: കോവിഡ് കാലത്ത് മികവിന്റെ മാതൃക സൃഷ്ടിച്ചവർക്ക് ഏഷ്യാനെറ്റ് ന്യൂസിന്റെ ആദരം. ‘സല്യൂട്ട് കേരളം’ എന്ന പേരിൽ ഏഷ്യാനെറ്റ് ന്യൂസ് ഏർപ്പെടുത്തിയ പുരസ്കാരങ്ങൾക്ക് അർഹരായവരെ പ്രഖ്യാപിച്ചു. വിവിധ വിഭാഗങ്ങളിലായി ആറ് പേരാണ് പുരസ്കാര ജേതാക്കളായത്. [more…]
‘‘മൈക്കിള്‍സ് കോഫി ഹൗസ്” ഡിസംബർ 17 മുതൽ തീയറ്ററുകളിൽ
അങ്കമാലി ഫിലിംസിന്‍റെ ബാനറില്‍ ജിസോ ജോസ് രചനയും നിര്‍മാണവും നിര്‍വഹിക്കുന്ന “മൈക്കിള്‍സ് കോഫി ഹൗസ്” എന്ന സിനിമ ഡിസംബർ 17 നു പ്രേക്ഷകരിലേക്ക് . അനില്‍ ഫിലിപ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ധീരജ് ഡെന്നി, [more…]
ഗുരുവായൂര്‍ ക്ഷേത്രത്തില്‍ കാണിക്കയായി ലഭിച്ച ഥാര്‍ ഭക്തരില്‍ ആര്‍ക്കും സ്വന്തമാക്കാന്‍ അവസരം
ഗുരുവായൂരപ്പന് കാണിക്കയായി ലഭിച്ച മഹീന്ദ്ര ഥാർ പരസ്യലേലത്തിന് വയ്ക്കാന്‍ ദേവസ്വം ഭരണസമിതി തീരുമാനിച്ചു. ഈ മാസം 18 നാണ് ഥാർ ലേലത്തിന് വയ്‌ക്കുക. ഭക്തരിൽ ആർക്കും ലേലത്തിൽ പങ്കെടുക്കാമെന്ന് ഭരണസമിതി അറിയിച്ചു. ഇന്ന് വൈകീട്ട് [more…]
‘ചിറക്’ മ്യൂസിക്കൽ ആൽബം ആദ്യ പോസ്റ്റർ പുറത്തിറങ്ങി
“നാല് ചുവരുകൾക്കുള്ളിൽ ചിറകൊതുക്കിയ മാടപ്രാവുകളിലൂടെ ” എന്ന ടാഗ് ലൈനോട് കൂടി ജനശ്രദ്ധ ആകർഷിച്ചു കൊണ്ട് ‘ചിറക്’ മ്യൂസിക്കൽ ആൽബം ആദ്യ പോസ്റ്റർ പുറത്തിറങ്ങി. അനു സിതാരയുടെ അനിയത്തി അനു സോനാരയാണ് ഈ സംഗീത [more…]
നിത്യ ദാസ് സിനിമയിലേക്ക് തിരിച്ചെത്തുന്നു; ചിത്രം ‘പള്ളിമണി’
മലയാളത്തിന്റെ പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളായ നിത്യാ ദാസ് (Nithya Das) വെള്ളിത്തിരയിലേക്ക് തിരിച്ചെത്തുന്നു. ‘പള്ളിമണി’ (Pallimani) എന്ന ചിത്രത്തിലാണ് നിത്യാ ദാസ് അഭിനയിക്കുന്നത്. നിത്യാ ദാസ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ‘പള്ളിമണി’ എന്ന ചിത്രത്തിന്റെ [more…]
ദത്ത് വിവാദം: മാധ്യമപ്രവര്‍ത്തനത്തിൽ മാതൃകയായി ഏഷ്യാനെറ്റ് ന്യൂസ്
മാധ്യമപ്രവര്‍ത്തനം ഒരു വ്യവസായം മാത്രമല്ല, സാമൂഹ്യനീതി ഉറപ്പ് വരുത്തുന്നതിനുള്ള ഉപാധി കൂടിയാണെന്ന് നമുക്ക് വീണ്ടും ബോധ്യപ്പെടുത്തിത്തന്ന വിഷയമാണ് കുഞ്ഞിനെ തേടി നടന്ന അനുപമയുടെ കഥ. ഒരു വര്‍ഷം നീണ്ട പോരാട്ടത്തിന് ശേഷം സ്വന്തം കുഞ്ഞിനെ [more…]
വിവാദം സൃഷ്ടിച്ചു കൊണ്ട് ‘ബ്ലൂ സട്ടൈ’ മാരൻ്റെ ” ആൻ്റി ഇൻഡ്യൻ ” വരുന്നു.!
തമിഴ് സിനിമാക്കാരുടെ പേടി സ്വപ്നമാണ് ‘ബ്ലൂ സട്ടൈ’ എന്നറിയപ്പെടുന്ന സിനിമാ നിരൂപകൻ ബ്ലൂഷർട്ട്.സി.ഇളമാരൻ. ഏതാണ്ട് പതിമൂന്നര ലക്ഷത്തിൽ പരം സബ് സ്‌ക്രൈബർമാരുള്ള ബ്ലൂ സട്ടൈയുടെ ‘ തമിഴ് ടാക്കീസ് ‘ യു ട്യൂബ് [more…]
‘മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം’ തീം മ്യൂസിക് റിലീസ് ചെയ്തു
മോഹന്‍ലാലിനെ കേന്ദ്ര കഥാപാത്രമാക്കി പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന ബ്രഹ്മാണ്ഡ ചിത്രം ‘മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം’ തീം മ്യൂസിക് റിലീസ് ചെയ്തു. ചിത്രം ഡിസംബര്‍ 2ന് തീയേറ്ററുകളില്‍ എത്തും.മോഹന്‍ലാല്‍ തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് തീം മ്യൂസിക് [more…]
സ്റ്റാർ മാജിക് താരം തൻവി എസ് രവീന്ദ്രനും ഗണേഷും വിവാഹിതരായി
സീരിയലുകളിലൂടേയും സ്റ്റാർ മാജികിലൂടേയും മിനി സ്ക്രീൻ പ്രേക്ഷകർക്ക് സുപരിചിതയായ തൻവി എസ് രവീന്ദ്രനും ഗണേഷും വിവാഹിതരായി. വിവാഹചടങ്ങിനിടയിൽ നിന്നുള്ള കന്യാദാനം ചടങ്ങിന്‍റെ വീഡിയോ ഇൻസ്റ്റഗ്രാമിൽ തൻവി പങ്കുവെച്ചിട്ടുണ്ട്. ദുബായ്‍യിൽ പ്രൊജക്റ്റ് മാനേജരായി ജോലി ചെയ്യുന്നയാളാണ് [more…]
പേടിഎം ഐ.പി.ഒ ആദ്യ ദിനം നേടിയത് 1479 കോടി രൂപ
കൊച്ചി : പേടിഎമ്മിന്റെ മാതൃസ്ഥാപനമായ ‘വൺ 97 കമ്യൂണിക്കേഷൻസിന്റെ മെഗാ ഐ.പി.ഒയുടെ ആദ്യദിനം 11 ശതമാനം ഓഹരികൾ വിറ്റഴിച്ചു. ഫണ്ട് സമാഹരണം ലക്ഷ്യമിട്ടാണ് ഡിജിറ്റൽ പണമിടപാട് കമ്പനിയായ പേടിഎം പ്രാഥമിക ഓഹരി വിൽപന (ഐ.പി.ഒ) [more…]