Category: CINEMA
തൊട്ടതെല്ലാം പൊന്നാക്കി പ്രഭാസിന്റെ ജൈത്രയാത്ര തുടരുന്നു ; സാഹോ 300 കോടി ക്ലബിലേക്ക്
തൊട്ടതെല്ലാം പൊന്നാക്കി പ്രഭാസിന്റെ ജൈത്രയാത്ര തുടരുന്നു. താരത്തിന്റെ രണ്ടാം ചിത്രമായ സാഹോയും ബോക്‌സ് ഓഫീസ് വന്‍ നേട്ടം കൊയ്യുകയാണ്. മൂന്നുദിനത്തെ കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്തുവന്നപ്പോള്‍ സാഹോ മുന്നുറുകോടി ക്ലബിലേക്ക് കുതിക്കുകയാണ്. 294 കോടിയിലധികം മൂന്നുദിനത്തെ [more…]
സിദ്ധാര്‍ഥ് ഭരതന്‍ വീണ്ടും വിവാഹിതനായി
സംവിധായകന്‍ ഭരതന്റെയും നടി കെപിഎസി ലളിതയുടെയും മകനും നടനുമായ സിദ്ധാര്‍ഥ് ഭരതന്‍ വീണ്ടും വിവാഹിതനായി. അടുത്ത സുഹൃത്തായ സുജിനാ ശ്രീധരനാണ് വധു. വടക്കാഞ്ചേരി ഉത്രാളിക്കാവില്‍ വച്ചായിരുന്നു വിവാഹം. വളരെ ലളിതമായി നടത്തിയ വിവാഹത്തില്‍ അടുത്ത [more…]
വാര്‍ ചിത്രത്തിന്‍റെ പുതിയ തമിഴ് ട്രെയ്‌ലര്‍ പുറത്തിറങ്ങി
ഹൃതിക് റോഷന്‍, ടൈഗര്‍ ഷെറോഫ് എന്നിവര്‍ പ്രധാന വേഷത്തിലെത്തുന്ന ബോളിവുഡ് ആക്ഷന്‍ ചിത്രമാണ് വാര്‍. ചിത്രത്തിന്‍റെ പുതിയ തമിഴ് ട്രെയ്‌ലര്‍ പുറത്തിറങ്ങി. സിദ്ധാര്‍ഥ് ആനന്ദ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ വാണി കപൂര്‍ ആണ് [more…]
സൈമ അവാര്‍ഡ്‌സില്‍ തിളങ്ങി അനുശ്രീ”നടിയുടെ ലേറ്റസ്റ്റ് ചിത്രങ്ങള്‍ വൈറല്‍
മലയാളത്തില്‍ നിരവധി ശ്രദ്ധേയ ചിത്രങ്ങളിലൂടെ മുന്‍നിര നായികയായി ഉയര്‍ന്ന താരമാണ് അനുശ്രീ. നായികയായും സഹനടിയായുമൊക്കെ നടി സിനിമകളില്‍ അഭിനയിച്ചിരുന്നു. മെഗാസ്റ്റാര്‍ മമ്മൂട്ടിക്കൊപ്പമുളള മധുരരാജയാണ് അനുശ്രീയുടെതായി ഇക്കൊല്ലം വലിയ വിജയമായി മാറിയത്.തെന്നിന്ത്യന്‍ സിനിമാ ലോകം ഒന്നടങ്കം [more…]
സയൻസ് ഫിക്ഷൻ ത്രില്ലർ ” മിഷൻ മംഗൾ ” ആഗസ്റ്റ് 15 ന്
ചൊവ്വാ ഗ്രഹത്തിലേക്ക് റോക്കറ്റു വിക്ഷേപണം നടത്തിയതിൽ പങ്കാളികളായ ഐ എസ് ആർ ഒ ശാസ്ത്രജ്ഞരുടെ കഥയെ ആസ്‌പദമാക്കി നിർമമിക്കപ്പെട്ട ബ്രഹ്‌മാണ്ഡ ചിത്രമാണ് “മിഷൻ മംഗൾ” . ഇന്ത്യയിലെ ആദ്യത്തെ ഗ്രഹ യാത്രയെ കുറിച്ചുള്ള ഈ [more…]
സമൂഹ മാധ്യമങ്ങളില്‍ വൈറലായി ആമി ജാക്സന്റെ ഗര്‍ഭകാല ചിത്രങ്ങൾ
കാമുകനായ ജോര്‍ജ്ജ് പനയോറ്റുമായി ദുബായില്‍ ഗര്‍ഭകാലം ആഘോഷിക്കുന്ന ആമിയുടെ ഏറ്റവും പുതിയ ചിത്രമാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്.ഗര്‍ഭകാലം തുടങ്ങിയപ്പോള്‍ മുതല്‍ നിരവധി ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ച ആമി തന്‍റെ നിറവയറിന്‍റെ ചിത്രമാണ് ഇപ്പോള്‍ [more…]
‘കെന്നഡി ക്ലബി’ലുടെ തമിഴ് സിനിമയിൽ താരങ്ങളായി മാറുന്ന കബഡി താരങ്ങളായ മലയാളി ഇരട്ട സഹോദരിമാർ
കൊല്ലം പരവൂർസ്വദേശികളായ വിദ്യ-വൃന്ദാ ഇരട്ട സഹോദരിമാർക്ക് കബഡി വെറും കളിയല്ല .ജീവ വായുവാണ് . ബി എ യ്ക്ക് പഠിച്ചു കൊണ്ടിരിക്കുന്ന ഇരുവരും ഏഴാം ക്ലാസ്സിൽ പഠിക്കുന്ന കാലം മുതലേ കബഡി പരിശീലിച്ച് കളിച്ചു [more…]
സുറുമ എഴുതിയ മിഴികളെ …..ആ കണ്ണിലല്ലേ മുഹബത്ത് കാണാ ……Muhabathin Kunjabdulla Official Trailer
ഇന്ദ്രന്‍സ് ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘മൊഹബ്ബത്തിന്‍ കുഞ്ഞബ്ദുള്ള’യുടെ ട്രെയ്‌ലര്‍ പുറത്തെത്തി. ബെന്‍സി പ്രൊഡക്ഷന്റെ ബാനറില്‍ ബേനസീര്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ രചനയും സംവിധാനവും ഷാനു സമദ് ആണ്. 65-ാം വയസ്സില്‍ തന്റെ പ്രണയിനിയെ തേടി അലയുന്ന [more…]
ഈ മൈത്രി ഇനി വേണ്ട” പോലീസ് സ്റ്റേഷൻ അത് മതി ” കാണാം കൽക്കി ട്രെയിലർ
ടൊവീനോ തോമസ് നായകനാവുന്ന ‘കല്‍ക്കി’യുടെ ടീസര്‍ പുറത്തെത്തി. നവാഗതനായ പ്രവീണ്‍ പ്രഭരം സംവിധാനം ചെയ്യുന്ന ചിത്രം ആക്ഷന് പ്രാധാന്യമുള്ള മാസ് ചിത്രമായിരിക്കുമെന്നാണ് ടീസര്‍ നല്‍കുന്ന പ്രതീക്ഷ. സുവിന്‍ കെ വര്‍ക്കി, പ്രശോഭ് കൃഷ്ണ എന്നിവര്‍ [more…]