Category: BUSINESS
പേപ്പര്‍ അധിഷ്ഠിത കൊതുകു പ്രതിരോധ സംവിധാനമായ ജംബോ ഫാസ്റ്റ് കാര്‍ഡ് അവതരിപ്പിച്ച് ഗുഡ്നൈറ്റ്
കൊച്ചി: വെറും ഒന്നര രൂപയ്ക്ക് ഉപയോഗിക്കാവുന്ന നീവനമായ പേപ്പര്‍ അധിഷ്ഠിത കൊതുകു പ്രതിരോധ സംവിധാനമായ ജംബോ ഫാസ്റ്റ് കാര്‍ഡ് അവതരിപ്പിച്ച് ഗുഡ്നൈറ്റ്. ഗോദ്റെജ് കണ്‍സ്യൂമര്‍ പ്രൊഡക്ട്സിന്‍റെ ഗവേഷണ-വികസന വിഭാഗം തയ്യാറാക്കിയ പേപ്പര്‍ അധിഷ്ഠിത കൊതുക് [more…]
ഓണത്തോടനുബന്ധിച്ച് രാജ്യത്തെ മുന്‍നിര ഹോം അപ്ലയന്‍സസ് നിര്‍മാതാക്കളായ ഗോദ്‌റെജ് അപ്ലയന്‍സസ് 24 കാരറ്റ് ഓണാഘോഷ പദ്ധതി പ്രഖ്യാപിച്ചു
കൊച്ചി: ഓണത്തോടനുബന്ധിച്ച് രാജ്യത്തെ മുന്‍നിര ഹോം അപ്ലയന്‍സസ് നിര്‍മാതാക്കളായ ഗോദ്‌റെജ് അപ്ലയന്‍സസ് 24 കാരറ്റ് ഓണാഘോഷ പദ്ധതി പ്രഖ്യാപിച്ചു. ഗോദ്‌റെജ് ഉപഭോക്താക്കള്‍ക്ക് ദിവസേന ഒരു ലക്ഷം രൂപ വരെയുള്ള സ്വര്‍ണമോ ഡയമണ്ടോ ബമ്പര്‍ സമ്മാനമായി [more…]
പാരമ്പര്യങ്ങള്‍ക്ക് പുതിയ അര്‍ത്ഥങ്ങളുമായി മിയ ബൈ തനിഷ്കിന്‍റെ മിയസൂത്ര
കൊച്ചി: ഇന്ത്യയിലെ ഏറ്റവും ഫാഷന്‍നിറഞ്ഞ ആഭരണ ബ്രാന്‍ഡായ മിയ ബൈ തനിഷ്ക് പുതിയ നിര ആധുനിക മംഗല്യസൂത്രമായ മിയസൂത്ര അവതരിപ്പിക്കുന്നു. മിയ എന്നാല്‍ എന്‍റെ എന്നും സൂത്ര എന്നാല്‍ ചരട് എന്നുമാണ് അര്‍ത്ഥം. മിയയുടെ [more…]
ഹൈലൈറ്റ് മാളിന്റെ വാർഷികാഘോഷങ്ങൾക്ക് തുടക്കമായി
വാർഷിക ആഘോഷങ്ങളുടെ ഭാഗമായി ഹൈലൈറ്റ് മാളിൽ കൊച്ചി മുസിരിസ് ബിനാലെക്ക്സമാനമായി, മലബാറിലെ കലാകാരന്മാർക്ക് അവരുടെ സൃഷ്ടികൾ ജനങ്ങൾക്ക്പരിചയപ്പെടുത്താനും പ്രോത്സാഹനങ്ങളേകാനും ഒരു വേദി ഒരുക്കുന്നു. കൂടാതെ പ്രമുഖഗായകരായ റാസാ ബീഗം, മെഹ്ഫിൽ ഇ സമാ, ശ്രീനാഥ്, [more…]
യൂട്യൂബർമാർക്ക് ബോബി & മറഡോണ ഗോൾഡ് ബട്ടൺ
സബ്സ്കൈ്രബർമാരുടെ എണ്ണം വർദ്ധിക്കുന്നതിനനുസരിച്ച് യൂട്യൂബ് നൽകുന്ന സിൽവർ, ഗോൾഡ്, ഡയമണ്ട് ബട്ടണുകൾക്ക് പുറമെ യൂട്യൂബർമാർക്ക് ഗോൾഡ് ബട്ടണുമായി ഡോ. ബോബി ചെമ്മണൂർ. കന്നഡ, തമിഴ്, മലയാളം ബ്ലോഗർമാരെയും വ്ളോഗർമാരെയും പങ്കെടുപ്പിച്ച്, മിസ്റ്റി ലൈറ്റ്സ് എന്ന [more…]
ഇന്ത്യയിലെ ആദ്യത്തെ സെലിബ്രിറ്റി ആപ്പായ ബോബി ഫാന്‍സ് ആപ്പ് പുറത്തിറക്കി
ബോബി ഫാന്‍സ് ചാരിറ്റബിള്‍ ട്രസ്റ്റ് പുറത്തിറക്കുന്ന ബോബി ഫാന്‍സ് ആപ്പിന്റെ ഔപചാരിക പ്രകാശനം മാനന്തവാടി ബോബി ചെമ്മണൂര്‍ ജ്വല്ലേഴ്സിന്റെ ഉദ്ഘാടന ചടങ്ങില്‍ വെച്ച് ഡോ. ബോബി ചെമ്മണൂര്‍ നിര്‍വഹിച്ചു. ജീവകാരുണ്യ രംഗത്തെ നിറസാന്നിദ്ധ്യമായ ഡോ. [more…]
ബോബി ചെമ്മണൂര്‍ ജ്വല്ലേഴ്‌സ് മാനന്തവാടിയില്‍
മാനന്തവാടി: ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്സിന്റെ ഏറ്റവും പുതിയ ഷോറൂം ജനുവരി 6 ബുധനാഴ്ച മാനന്തവാടി മൈസൂര്‍ റോഡിലുള്ള മാള്‍ ഓഫ് കല്ലാട്ടില്‍ പ്രവര്‍ത്തനമാരംഭിക്കുന്നു. രാവിലെ 10:30ന് ഗവണ്‍മെന്റിന്റെ എല്ലാ കോവിഡ് മാനദണ്ഡങ്ങളും പാലിച്ചു [more…]
ഇസാഫ് മേധാവി പോള്‍ തോമസിന് ഗ്ലോബല്‍ സസ്റ്റൈനബിലിറ്റി പുരസ്‌കാരം
കൊച്ചി: പരിസ്ഥിതി സംരക്ഷണ രംഗത്ത് പ്രവര്‍ത്തിക്കുന്ന ആഗോള സന്നദ്ധ സംഘടനയായ എനര്‍ജി ആന്റ് എന്‍വയോണ്‍മെന്റ് ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയ ഈ വര്‍ഷത്തെ ഗ്ലോബല്‍ സസ്റ്റൈനബിലിറ്റി പുരസ്‌ക്കാരം ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് സ്ഥാപകന്‍ കെ. പോള്‍ തോമസിന് [more…]
ദൈവത്തിന്റെ കൈ’ ബോബി ചെമ്മണൂർ സ്വർണത്തിൽ തീർക്കും
‘ദൈവത്തിന്റെ കൈ” എന്നറിയപ്പെടുന്ന ഗോൾ അടിക്കുന്ന മറഡോണയുടെ പൂർണകായ ശിൽപം സ്വർണത്തിൽ തീർക്കുമെന്ന് ഉറ്റ സുഹൃത്ത് ഡോ. ബോബി ചെമ്മണൂർ. ‘‘അവസാനമായി കണ്ടപ്പോൾ മറഡോണയ്ക്ക് സ്വർണത്തിൽ തീർത്ത അദ്ദേഹത്തിന്റെ ചെറിയൊരു ശിൽപം ബോബി ചെമ്മണൂർ [more…]
കസ്റ്റമറെ റോൾസ് റോയ്സിൽ വീട്ടിലെത്തിക്കാൻ ഡ്രൈവറായി ബോബി ചെമ്മണൂർ
എല്ലാ കാര്യത്തിലും വ്യത്യസ്തത പുലർത്തുന്ന ഡോ.ബോബി ചെമ്മണൂരാണ് ഷോ റൂം ഉദ്‌ഘാടനം ചെയ്തുകൊണ്ട് ഇതുവരെ മറ്റാരും നൽകാത്ത ഈ അപൂർവ ഓഫർ പ്രഖ്യാപിച്ചത് . ഉദ്‌ഘാടനത്തോടനുബന്ധിച്ച് 1 കോടി രൂപ വിലവരുന്ന ഡയമണ്ട് റൂബിക്സ് ക്യൂബ് [more…]