Category: BUSINESS
ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്കില്‍ സ്വര്‍ണ വായ്പാ മേള
കൊച്ചി: മികച്ച മുന്നേറ്റം കാഴ്ചവെക്കുന്ന സോഷ്യല്‍ ബാങ്കായ ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് കേരളത്തിലെ ശാഖകളില്‍ സ്വര്‍ണ പണയ വായ്പാ മേളയ്ക്ക് തുടക്കമിട്ടു. ഉപഭോക്താക്കളുടെ വ്യത്യസ്ത ആവശ്യങ്ങള്‍ നിറവേറ്റാന്‍ സഹായിക്കുന്ന സ്വര്‍ണ വായ്പകളാണ് ആകര്‍ഷകമായ പലിശ നിരക്കില്‍ [more…]
ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സിന്റെ 46-ാമത് ഷോറൂം മധുരൈയില്‍ പ്രവര്‍ത്തനമാരംഭിച്ചു
കോഴിക്കോട്: സ്വര്‍ണ്ണാഭരണ രംഗത്ത് 157 വര്‍ഷത്തെ വിശ്വസ്ത പാരമ്പര്യമുള്ളതും സ്വര്‍ണ്ണത്തിന്റെ ഗുണമേന്മയ്ക്ക് കേന്ദ്ര സര്‍ക്കാരിന്റെ ആകട അംഗീകാരത്തിനു പുറമെ അന്താരാഷ്ട്ര കടഛ അംഗീകാരവും നേടിയ ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സ് ഗ്രൂപ്പിന്റെ 46-ാമത് ഷോറൂം മധുരൈയില്‍ [more…]
നസീമ ഗോൾഡ് ആൻഡ് ഡയമണ്ട്‌സ്: അഞ്ചാം വാർഷിക ആഘോഷങ്ങളുടെ ലോഗോ പ്രകാശനം ചെയ്തു
മലപ്പുറം: നസീമ ഗോൾഡ് ആൻഡ് ഡയമണ്ട്‌സ് അഞ്ചാം വാർഷിക ആഘോഷങ്ങളുടെ ലോഗോ പ്രകാശനം മുനിസിപ്പൽ വാർഡ് കൗൺസിലർ ശ്രീ. ഹാരിസ് ആമിയൻ നിർവഹിച്ചു. ചടങ്ങിൽ എം ഡി കെ വി മുസ്തഫ അധ്യക്ഷത വഹിച്ചു.ഡയറക്ടർമാരായ [more…]
ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജെംസ് & ജ്വല്ലറിയുടെ ബിരുദദാനം ഡോ. ബോബി ചെമ്മണൂർ നിർവഹിച്ചു
ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജെംസ് & ജ്വല്ലറിയുടെ സൗത്ത് ഇന്ത്യയിലെ ഏക പഠന കേന്ദ്രമായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജെംസ് & ജ്വല്ലറിയുടെ നാലാമത് ബാച്ചിന്റെ ബിരുദദാനം ഗിന്നസ് വേൾഡ് റെക്കോർഡ് (വേൾഡ് പീസ്) ജേതാവും ജീവകാരുണ്യ [more…]
കെപിഎല്‍ ശുദ്ധി വെളിച്ചെണ്ണയുടെ അപരന്മാര്‍ക്ക് പിഴ ചുമത്തി അധികൃതര്‍
ഇരിങ്ങാലക്കുട: കെപിഎല്‍ ശുദ്ധി വെളിച്ചെണ്ണയുടെ പേര് ദുരുപയോഗിച്ച് വിപണിയില്‍ ഉത്പന്നങ്ങള്‍ വിറ്റ അപരന്മാര്‍ക്ക് ഭക്ഷ്യസുരക്ഷാ വിഭാഗം പിഴചുമത്തി. ഇത്തരം വ്യാജ ബ്രാന്‍ഡുകളെല്ലാം അധികൃതര്‍ നിരോധിച്ചിട്ടുണ്ട്. കെപിഎല്‍ ശുദ്ധിയോട് സാമ്യമുള്ള പേരുകളില്‍ നിലവാരമില്ലാത്ത മായം കലര്‍ന്ന [more…]
കോള്‍, ഡേറ്റാ ചാര്‍ജുകള്‍ വര്‍ധിപ്പിക്കാനൊരുങ്ങി വോഡാഫോണ്‍ ഐഡിയയും എയര്‍ടെല്ലും
മൊബൈല്‍ സര്‍വീസ് ചാര്‍ജുകള്‍ വര്‍ധിപ്പിക്കാനൊരുങ്ങി ടെലികോം സേവനദാതാക്കളായ വോഡാഫോണ്‍ ഐഡിയയും എയര്‍ടെല്ലും. താരിഫ് റേറ്റുകളില്‍ ഡിസംബര്‍ ഒന്നോടെ മാറ്റങ്ങള്‍ ഉണ്ടാകുമെന്ന് വോഡാഫോണ്‍ ഐഡിയ പ്രസ്താവനയില്‍ അറിയിച്ചു. എന്നാല്‍ താരിഫ് നിരക്കുകള്‍ എത്രത്തോളം ഉയര്‍ത്തുമെന്നതിനെക്കുറിച്ച് കൂടുതല്‍ [more…]
കിറ്റെക്‌സ് ഗാര്‍മെന്റ്‌സ് അറ്റാദായത്തില്‍ റെക്കോര്‍ഡ് വളര്‍ച്ച
കൊച്ചി: പ്രമുഖ വസ്ത്ര നിര്‍മാണ വ്യാപാര കമ്പനിയായ കിറ്റെക്‌സ് ഗാര്‍മെന്റ്‌സിന്റെ അറ്റാദായത്തില്‍ റെക്കോര്‍ഡ് വളര്‍ച്ച. സെപ്തംബര്‍ 30ന് അവസാനിച്ച് രണ്ടാം പാദത്തില്‍ 46 ശതമാനം വര്‍ധനവോടെ 38.32 കോടി രൂപ കിറ്റെക്‌സ് അറ്റാദായം നേടി. മുന്‍വര്‍ഷം [more…]
മഹിളാശ്രീ മൂലധന വിതരണോദ്ഘാടനം ഡോ.ബോബി ചെമ്മണൂര്‍ നിര്‍വഹിച്ചു
തൃശൂര്‍: നിര്‍ധനരും നിരാലംബരുമായ സ്ത്രീകളുടെ പുരോഗതി ലക്ഷ്യമാക്കി എം. എസ്. എസ്. തൃശൂര്‍ ജില്ലാ കമ്മിറ്റി തടാക ഫൗണ്ടേഷന്റെ സഹകരണത്തോടെ നടപ്പാക്കുന്ന സ്ത്രീ ശാക്തീകരണ സ്വയം തൊഴില്‍ പദ്ധതിയായ മഹിളാശ്രീ യൂണിറ്റുകള്‍ക്കുള്ള മൂലധന വിതരണോദ്ഘാടനം [more…]
കൈനിറയെ സമ്മാനവുമായി ദി കംപ്ലീറ്റ് ബ്രൈഡല്‍ ഫെസ്റ്റുമായി ശോഭിക വെഡ്ഡിംഗ്‌സ്
കോഴിക്കോട്: വസ്ത്ര വ്യാപാര രംഗത്ത് വിശ്വാസ്യതയുടെയും സ്‌നേഹബന്ധങ്ങളുടെയും ഇഴയടുപ്പത്തില്‍ നെയ്‌തെടുത്ത ശോഭിക വെഡ്ഡിംഗ്‌സില്‍ ബ്രൈഡല്‍ ഫെസ്റ്റിന് തുടക്കമായി. ഉപഭോക്താക്കള്‍ക്ക് കൈനിറയെ സമ്മാനവുമായാണ് അഞ്ച് മാസം നീണ്ടു നില്‍ക്കുന്ന ഫെസ്റ്റ് നടക്കുക. വസ്ത്ര വ്യാപാര രംഗത്ത് [more…]
പ്രതിഷേധം ഭയന്ന് പുതിയ ഓഫറുമായി റിലയന്‍സ് ജിയോ
കോളുകള്‍ക്ക് നിരക്ക് ഈടാക്കാനുള്ള ജിയോ തീരുമാനത്തിനെതിരെ വലിയ പ്രതിഷേധം ഉയര്‍ന്നിരിക്കുന്ന സാഹചര്യത്തിലും ഉപഭോക്താക്കള്‍ മറ്റു നെറ്റ്‍വര്‍ക്കുകളിലേക്ക് കുടിയേറുമോയെന്ന ഭയത്തെ തുടര്‍ന്നും പുതിയ ഓഫറുമായി എത്തിയിരിക്കുകയാണ് ജിയോ, ടോക് ടൈം വൗച്ചറുകള്‍ ഉള്‍പ്പെടുന്ന പ്ലാന്‍ റീചാര്‍ജ് [more…]