മഞ്ഞ ഡിസൈനര്‍ സാരിയില്‍ അതിമനോഹരിയായി അനുശ്രീ; തരംഗമായി ചിത്രങ്ങള്‍

Estimated read time 0 min read

മഞ്ഞ ഡിസൈനര്‍ സാരിയില്‍ അതിമനോഹരിയായി പ്രിയതാരം അനുശ്രീ. ഫ്ലോറല്‍ ‍ഡിസൈനിലുള്ള സ്ലീവ്ലസ് ബ്ലൗസാണ് സാരിക്കൊപ്പം പെയര്‍ ചെയ്തിരിക്കുന്നത്. താരം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ച ചിത്രങ്ങള്‍ ഇതിനോടകം ആരാധകര്‍ക്കിടയില്‍ തരംഗമായി.

anusree-yellow008n

പച്ച കല്ലുകള്‍ പതിപ്പിച്ച ചോക്കറാണ് ആക്സസറിയായി അണിഞ്ഞിരിക്കുന്നത്. പോണി ടെയ്ല്‍ ഹെയര്‍ സ്റ്റൈലിലും സിമ്പിള്‍ മേക്കപ്പിലും അതീവ സുന്ദരിയാണ് അനുശ്രീ.

anusree-yellow467

സനേഷ് ഫൊട്ടോഗ്രഫിയാണ് ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്. സജിത് ആന്‍ഡ് സുജിത്താണ് ഹെയര്‍ ആന്‍ഡ് മേക്കപ്പ് ചെയ്തിരിക്കുന്നത്. അലങ്കാര ബൊട്ടീക് ആണ് മനോഹരമായ സാരി ഡിസൈന്‍ ചെയ്തിരിക്കുന്നത്.

You May Also Like

More From Author