സിംപിൾ ആൻഡ് ട്രെൻഡി ലുക്കിൽ മലയാളികളുടെ പ്രിയപ്പെട്ട നടി മഞ്ജു വാര്യർ,എക്കാലത്തും മലയാളികൾക്ക് പ്രിയപ്പെട്ട നടിയാണ് മഞ്ജു വാര്യർ. താരത്തിന്‍റെ ചിത്രങ്ങളൊക്കെ ഇരുകൈയും നീട്ടിയാണ് ആരാധകർ സ്വീകരിക്കുന്നത്. ഇപ്പോഴിത മഞ്ജു തന്‍റെ പുതിയ ചിത്രവും സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുകയാണ്.പച്ച നിറത്തിലെ ബ്ലെയ്സറിനും പിങ്ക് ഫുൾ സ്ലീവ് ഷർട്ടിനുമൊപ്പം ഓഫ് വൈറ്റ് ടീ ഷർട്ടുമാണ് മഞ്ജുവിന്‍റെ വേഷം. സ്റ്റൈലിഷ് ലുക്കിലുള്ള പുതിയ ചിത്രം ആരാധകർ ഒന്നടങ്കം ഏറ്റെടുത്തിയിരിക്കുകയാണ്.
സിംപിൾ ആൻഡ് ട്രെൻഡി ലുക്കിൽ മലയാളികളുടെ പ്രിയപ്പെട്ട നടി

Estimated read time
0 min read