ന്യൂജേഴ്സി:ഇന്ത്യാ പ്രസ്സ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ ഏറ്റവും മികച്ച എഞ്ചിനീയർക്കുള്ള അവാർഡിനു പ്രീതാ നമ്പ്യാർ അർഹയായി.ഡോക്ടർ സോമസുന്ദരം ചെയർമാനായുള്ള ജൂറിയിൽ ദിലീപ് വർഗ്ഗീസും സുധീർ നമ്പ്യാറുമായിരുന്നു മറ്റ് അംഗങ്ങൾ. ജൂറിയുടെ തീരുമാനം ഏകകണ്ഠമായിരുന്നു.
ലോകത്തെ ഏറ്റവും വലിയ ട്രാൻസ്പ്പോർട്ടേഷൻ ഏജൻസിയായ എം .റ്റി. എ(MTA) ന്യൂയോർക്ക് സിറ്റി ട്രാൻസിറ്റ് അതോറിട്ടിയുടെ അസിസ്റ്റ്ന്റ് ഓഫീസറായാണു പ്രീതാ നമ്പ്യാർ സേവനം അനുഷ്ഠിക്കുന്നത്.പാലക്കാട് എഞ്ചിനീയറിംഗ് കോളേജിൽ നിന്നും ഇലക്ട്രിക്കൽഎഞ്ചിനീയറിംഗ് ബിരുദം നേടിയ പ്രീത നമ്പ്യാർ കെ എസ്ഇബിയിൽ ജൂനിയർ എഞ്ചിനീയർ ആയി സേവനമനുഷ്ടിച്ചിരുന്നു.അതിനുശേ



