പദ്മശ്രീ മോഹൻലാല്‍ ഡോ. ബോബി ചെമ്മണ്ണൂരിനെ ആദരിച്ചു

പദ്മശ്രീ മോഹൻലാല്‍ ഡോ. ബോബി ചെമ്മണ്ണൂരിനെ ആദരിച്ചു

കൊച്ചിയില്‍ നടന്ന ”മാ തുജെ സലാം” പ്രോഗ്രാമില്‍ പദ്മശ്രീ മോഹൻലാല്‍ ഡോ. ബോബി ചെമ്മണ്ണൂരിനെ ആദരിച്ചു . ജീവകാരുണ്യ രംഗത്ത മികച്ചസംഭാവനകള്‍ കണക്കിലെടുത്താണ് ഡോ. ചെമ്മണ്ണൂരിനെ ആദരിച്ചത്.മേജര്‍ രവി സഎന്നിവർ ചടങ്ങിൽ പങ്കെടുത്തു