സുറുമ എഴുതിയ മിഴികളെ …..ആ കണ്ണിലല്ലേ മുഹബത്ത് കാണാ ……Muhabathin Kunjabdulla Official Trailer

ഇന്ദ്രന്‍സ് ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘മൊഹബ്ബത്തിന്‍ കുഞ്ഞബ്ദുള്ള’യുടെ ട്രെയ്‌ലര്‍ പുറത്തെത്തി. ബെന്‍സി പ്രൊഡക്ഷന്റെ ബാനറില്‍ ബേനസീര്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ രചനയും സംവിധാനവും ഷാനു സമദ് ആണ്. 65-ാം വയസ്സില്‍ തന്റെ പ്രണയിനിയെ തേടി അലയുന്ന ‘കുഞ്ഞബ്ദുള്ള’യുടെ കഥയാണ് ചിത്രം പറയുന്നത്.