മഹാറാണി സില്‍ക്ക്സ് കല്‍പ്പറ്റ ഷോറൂമിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ചു നടന്ന നറുക്കെടുപ്പിലെ വിജയികള്‍ക്കുള്ള സമ്മാനദാനം 30.05.19 ന് മഹാറാണി സില്‍ക്സ് കല്‍പ്പറ്റ ഷോറൂമില്‍ വച്ച് നടന്നു. ഒന്നാം സമ്മാനമായ ഇയോണ്‍ കാര്‍ മാനേജിംഗ് ഡയറക്ടര്‍ ഷൈജു ഡേവിഡ് വിതരണം ചെയ്തു. രണ്ടാം സമ്മാനമായ റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റ് മഹാറാണി ഗ്രൂപ്പ് ജനറല്‍ മാനേജര്‍ പ്രസാദ് വിതരണം ചെയ്തു കൂടാതെ മൂന്ന് മാസ്ട്രോ സ്കൂട്ടര്‍ ,നൂറ് ഗോള്‍ഡ് കോയിന്‍ എന്നിവ ചടങ്ങില്‍ വച്ച് വിതരണം ചെയ്തു.
മഹാറാണി സില്‍ക്ക്സ് കല്‍പ്പറ്റ ഷോറൂമിന്റെ നറുക്കെടുപ്പിലെ വിജയികള്‍ക്കുള്ള സമ്മാനദാനം നടത്തി

Estimated read time
0 min read