സംസ്ഥാനത്ത് സ്വർണവില ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിലയിൽ. പവന് 80 രൂപയും ഗ്രാമിന് പത്ത് രൂപയുമാണ് ഇന്ന് കുറഞ്ഞത്. കഴിഞ്ഞ മൂന്ന് ദിവസമായി പവന് 35680 രൂപയും ഗ്രാമിന് 4460 രൂപയുമായിരുന്നു വില ഒരു പവന് 35600 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 4450 രൂപയുമായി. മൂന്ന് ദിവസത്തിനു ശേഷമാണ് ഇന്ന് വില കുറഞ്ഞത്.
സ്വർണ്ണവില ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിലയിൽ

Estimated read time
0 min read