പച്ചൈ നിറമേ! പച്ച സാരിയില്‍ കീര്‍ത്തി സുരേഷിന്റെ ക്യൂട്ട് ചിത്രങ്ങള്‍!

പച്ചൈ നിറമേ! പച്ച സാരിയില്‍ കീര്‍ത്തി സുരേഷിന്റെ ക്യൂട്ട് ചിത്രങ്ങള്‍!

യുവഅഭിനേത്രികളില്‍ പ്രധാനികളിലൊരാളാണ് കീര്‍ത്തി സുരേഷ്. മലയാളത്തിലൂടെ നായികയായി അരങ്ങേറി തമിഴിലും തെലുങ്കിലുമെല്ലാം തിളങ്ങുകയായിരുന്നു താരപുത്രി. തനിക്കേറെ പ്രിയപ്പെട്ട വസ്ത്രമാണ് സാരിയെന്ന് മുന്‍പ് കീര്‍ത്തി പറഞ്ഞിരുന്നു. പച്ച സാരിയിലുള്ള കീര്‍ത്തിയുടെ ചിത്രങ്ങള്‍ വൈറലായിക്കൊണ്ടിരിക്കുകയാണിപ്പോള്‍. പച്ച സാരിയില്‍ അതീവ സുന്ദരിയായുള്ള ചിത്രങ്ങളാണ് കീര്‍ത്തി സുരേഷ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്

https://www.facebook.com/ActressKeerthySuresh