Category: SUCCESS TRACK
ഫെഡറല്‍ ബാങ്കും സഹൃദയയും ചേര്‍ന്ന് ആലുവയില്‍ നിര്‍മ്മിക്കുന്ന ഭിന്നശേഷിക്കാര്‍ക്കുള്ള പകല്‍വീടിന് തറക്കല്ലിട്ടു
കൊച്ചി: ഫെഡറല്‍ ബാങ്കിന്റെ സാമൂഹിക പ്രതിബദ്ധതാ പദ്ധതിയുടെ ഭാഗമായി ഭിന്നശേഷിക്കാര്‍ക്കായി ആലുവ പുറയാറില്‍ അനവധി സൗകര്യങ്ങളോടെ പകല്‍വീട് നിര്‍മ്മിക്കുന്നു. എറണാകുളം-അങ്കമാലി അപോസ്റ്റലിക് അഡ്മിനിസ്ട്രേറ്റര്‍ മാര്‍ ബോസ്‌കോ പുത്തൂരും ഫെഡറല്‍ ബാങ്ക് സീനിയര്‍ വൈസ് പ്രസിഡന്റും [more…]
മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്ത അബ്രഹാം ഓസ്ലർ ആഗോള ഗ്രോസ് കളക്ഷൻ 25 കോടി പിന്നിട്ടു
സൂപ്പർ ഹിറ്റ് സംവിധായകൻ മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്ത അബ്രഹാം ഓസ്ലർ എന്ന മാസ്സ് ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് ശക്തമായ തിരിച്ചു വരവ് കാഴ്ചവെച്ചിരിക്കുകയാണ് ജയറാം. കഴിഞ്ഞ വ്യാഴാഴ്ച ആഗോള [more…]
പത്തൊമ്പതാം വയസിൽ ഏറ്റവും പ്രായം കുറഞ്ഞ സംരംഭകൻ : അന്താരാഷ്ട്ര അംഗീകാരത്തിൽ നിറവിൽ അമല്ലാജ്
കോഴിക്കോട്: ചരിത്രം കുറിച്ച പത്തൊമ്പതുകാരന്റെ വിജയഗാഥയ്ക്ക് അന്തർദേശീയ അംഗീകാരം.യുനസ്‌കോയ്ക്ക് കീഴിലുള്ള ഇന്റര്‍സിറ്റി ഇന്റാജിബിള്‍ കള്‍ച്ചറല്‍ കോ ഓപ്പറേഷന്‍ നെറ്റ് വര്‍ക്കിന്റെ കോഴിക്കോട് നടന്ന ഒമ്പതാം ജനറൽ അസംബ്ലിയിൽ ആഗോള ബ്രാൻഡായ എലാസിയയുടെ സൂത്രധാരനായ 19 [more…]
മണപ്പുറം ഫിനാൻസിനു 561 കോടി രൂപ അറ്റാദായം
കൊച്ചി: സാമ്പത്തിക വര്‍ഷം രണ്ടാം പാദത്തിൽ മണപ്പുറം ഫിനാൻസ് ലിമിറ്റഡ് 561 കോടി രൂപ അറ്റാദായം നേടി. മുൻ വർഷം ഇതേ കാലയളവിലെ ലാഭമായിരുന്ന 410 കോടി രൂപയിൽ നിന്ന് 37 ശതമാനം വർധനയുണ്ടായി. [more…]
‘ഏജന്‍സി ഓഫ് ദി ഇയര്‍’ പുരസ്‌കാരം വളപ്പില കമ്മ്യൂണിക്കേഷന്‍സിന്
‘ഏജന്‍സി ഓഫ് ദി ഇയര്‍’ ഫസ്റ്റ് റണ്ണര്‍ അപ് പുരസ്‌കാരം കരസ്ഥമാക്കി വളപ്പില കമ്മ്യൂണിക്കേഷന്‍സ്. മാധ്യമ- പരസ്യ രംഗത്തെ പ്രവര്‍ത്തനമികവിനെ അംഗീകരിക്കാന്‍ എക്സ്ചേഞ്ച് 4 മീഡിയ സംഘടിപ്പിച്ച ACE അവാര്‍ഡ്സ് 2023 ല്‍ ഇന്‍ഡിപെന്‍ഡന്റ് [more…]
കോഴിക്കോട് പുതിയ ഷോറും തുറന്ന് റീഗല്‍ ജ്വല്ലേഴ്സ്
കോഴിക്കോട്: ആഭരണ നിർമാണ വിപണന രംഗത്തെ ഏറ്റവും വലിയ ഹോള്‍സെയിലര്‍ ആൻഡ് മാനുഫാക്ചററായ റീഗല്‍ ജ്വല്ലേഴ്സ് ഇന്നു മുതല്‍ കോഴിക്കോട്ട് പ്രവര്‍ത്തനമാരംഭിച്ചു. റീഗല്‍ ജ്വല്ലേഴ്സ് ചെയര്‍മാന്‍ ടി.കെ. ശിവദാസന്‍, ബേബി ഭദ്ര., മാസ്റ്റര്‍ ബദ്രിനാഥ്, [more…]
കല്യാണ്‍ ജൂവലേഴ്‌സിന്റെ ദുബായ് അല്‍ ബാര്‍ഷയിലെ പുതിയ ഷോറൂം ഉദ്ഘാടനം ചെയ്തു
ദുബായ്: ഇന്ത്യയിലെയും ഗള്‍ഫ് രാജ്യങ്ങളിലെയും ഏറ്റവും വിശ്വാസ്യതയാര്‍ന്ന ആഭരണ ബ്രാന്‍ഡുകളിലൊന്നായ കല്യാണ്‍ ജൂവലേഴ്‌സ് ദുബായ് അല്‍ ബാര്‍ഷയില്‍ പുതിയ ഷോറൂം ഉദ്ഘാടനം ചെയ്തു. കല്യാണ്‍ ജൂവലേഴ്‌സിന്റെ ബ്രാന്‍ഡ് അംബാസിഡര്‍ രശ്മിക മന്ദാനയാണ് ഷോറൂമിന്റെ ഉദ്ഘാടനം [more…]
ഇന്ത്യ ഇന്റര്‍നാഷണല്‍ ജൂവലറി ഷോ പ്രീമിയറില്‍ കല്യാണ്‍ ജുവലേഴ്‌സിന് ആദരം
മുംബൈയില്‍ നടന്ന ഇന്ത്യ ഇന്റര്‍നാഷണല്‍ ജൂവലറി ഷോ പ്രീമിയറില്‍ ഇന്ത്യന്‍ രത്‌ന-ആഭരണ വ്യാപാരത്തിന്റെ പുരോഗതിക്ക് നല്‍കിയ സംഭാവനകള്‍ക്ക് കല്യാണ്‍ ജൂവലേഴ്‌സിന് നല്‍കിയ ആദരവ് (Industry Legend Award) കല്യാണ്‍ ജൂവലേഴ്‌സ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ രാജേഷ് [more…]
കല്യാണ്‍ ജൂവലേഴ്സിന്‍റെ പുതിയ ബ്രാന്‍ഡ് അംബാസിഡറായി രശ്മിക മന്ദാന
Sreejith Sreedharan കൊച്ചി: ഇന്ത്യയിലെ ഏറ്റവും വിശ്വാസ്യതയാര്‍ന്ന ആഭരണ ബ്രാന്‍ഡുകളിലൊന്നായ കല്യാണ്‍ ജൂവലേഴ്സിന്‍റെ ദക്ഷിണേന്ത്യയിലെ ബ്രാന്‍ഡ് അംബാസിഡറായി രശ്മിക മന്ദാനയെ നിയമിച്ചു. കല്യാണ്‍ ജൂവലേഴ്സിന്‍റെ ലൈഫ്സ്റ്റൈല്‍ വിഭാഗത്തെയാകും രശ്മിക പ്രതിനിധാനം ചെയ്യുക. ദക്ഷിണേന്ത്യയിലെ ജനപ്രിയ [more…]
ഇ-വീല്‍ചെയറില്‍ ഇനി ഇവര്‍ സഞ്ചരിക്കും; സഹയാത്രയ്ക്ക് സ്‌നേഹസ്പര്‍ശമായി മണപ്പുറത്തിന്റെ സമ്മാനം
കൊച്ചി: മസ്‌കുലര്‍ ഡിസ്‌ട്രോഫി എന്ന ജനിതക രോഗം കാരണം നടക്കാനോ പുറത്തിറങ്ങാനോ കഴിയാതെ പ്രയാസം നേരിടുന്ന 50 പേര്‍ക്ക് മണപ്പുറം ഫൗണ്ടേഷന്‍ ഇലക്ട്രിക് വീല്‍ചെയറുകള്‍ വിതരണം ചെയ്തു. മസ്‌കുലര്‍ ഡിസ്‌ട്രോഫി രോഗ ബാധിതര്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുന്ന [more…]