Estimated read time 1 min read
BUSINESS

മൈജി -മൈ ജനറേഷന്‍ ഡിജിറ്റല്‍ ഹബ്ബ് തൃശ്ശൂര്‍ ഈസ്റ്റ് ഫോര്‍ട്ട് ഷോറൂമിന്റെ ഉദ്ഘാടനം നടന്‍ ജയസൂര്യ നിര്‍വഹിച്ചു

തൃശ്ശൂര്‍: ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ഡിജിറ്റല്‍ ഷോറും ശൃംഖലയായ മൈജി -മൈ ജനറേഷന്‍ ഡിജിറ്റല്‍ ഹബ്ബ് തൃശ്ശൂര്‍ ഈസ്റ്റ് ഫോര്‍ട്ട് ഷോറൂമിന്റെ ഉദ്ഘാടനം നടന്‍ ജയസൂര്യ നിര്‍വഹിച്ചു. തൃശ്ശൂരിലെ അഞ്ചാമത്തെ ഷോറൂമാണ് ഈസ്റ്റ് ഫോര്‍ട്ടില്‍ [more…]