Tag: cinema
‘അണ്‍ലോക്കു’മായി മംമ്തയും ചെമ്പന്‍ വിനോദും; ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ മമ്മൂട്ടി പുറത്തുവിട്ടു
മംമ്ത മോഹന്‍ദാസും ചെമ്പന്‍ വിനോദും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ‘അണ്‍ലോക്ക്’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. മെഗാസ്റ്റാര്‍ മമ്മൂട്ടി തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് പോസ്റ്റര്‍ പുറത്തുവിട്ടത്. സോഹന്‍ സീനു ലാല്‍ ആണ് [more…]
നടിയുംനർത്തകിയുമായ ആശാ ശരത്തിന്റെ മകള്‍ ഉത്തര ശരത്തും അഭിനയ രംഗത്തേക്ക്
നടിയും നർത്തകിയുമായ ആശാ ശരത്തിന്റെ മകള്‍ ഉത്തര ശരത്തും അഭിനയ രംഗത്തേക്ക്.മികച്ച രണ്ടാമത്തെ ചിത്രത്തിനുളള സംസ്ഥാന പുരസ്‌കാരം നേടിയ കെഞ്ചിരയ്ക്ക് ശേഷം സംവിധായകന്‍ മനോജ് ഖാന ഒരുക്കുന്ന ഖെദ്ദ എന്ന ചിത്രത്തിലൂടെയാണ് ഉത്തര സിനിമയിലേക്ക് [more…]
രണ്ടു സിനിമകളുമായി ബോളിവുഡ് കീഴടക്കാൻ കച്ചകെട്ടി അമ്രിൻ ഖുറേഷി !
സി കെ .അജയ് കുമാർ ഇന്ന് ബോളിവുഡ് താര സുന്ദരിമാർ തെന്നിന്ത്യൻ സിനിമ കീഴടക്കി കൊണ്ടിരിക്കുന്ന കാലമാണ് . തെന്നിന്ത്യൻ നടിമാർക്ക് ബോളിവുഡിൽ ചേക്കേറാനാവുകയെന്നത് ബാലികേറാ മാലയാണ് . എങ്കിലും ഇതിനൊരു അപവാദമായിരുന്നു രേഖ,വൈജയന്തി [more…]
സിംപിൾ ആൻഡ് ട്രെൻഡി ലുക്കിൽ മലയാളികളുടെ പ്രിയപ്പെട്ട നടി
സിംപിൾ ആൻഡ് ട്രെൻഡി ലുക്കിൽ മലയാളികളുടെ പ്രിയപ്പെട്ട നടി മഞ്ജു വാര്യർ,എക്കാലത്തും മലയാളികൾക്ക് പ്രിയപ്പെട്ട നടിയാണ് മഞ്ജു വാര്യർ. താരത്തിന്‍റെ ചിത്രങ്ങളൊക്കെ ഇരുകൈയും നീട്ടിയാണ് ആരാധകർ സ്വീകരിക്കുന്നത്. ഇപ്പോഴിത മഞ്ജു തന്‍റെ പുതിയ ചിത്രവും [more…]
അഭിഷേകിന്‍റെ 44 -ാം പിറന്നാൾ ആഘോഷമാക്കി ബച്ചൻ കുടുംബം
നടൻ അഭിഷേക് ബച്ചന്‍റെ 44 -ാം പിറന്നാളാണിന്ന്. കുടുംബത്തോടൊപ്പം കൂടുതൽ സമയം ചെലവഴിക്കുന്ന ഒരാൾ കൂടിയാണ് അഭിഷേക് ബച്ചൻ. ഇപ്പോൾ അഭിഷേകിന്‍റെ പിറന്നാൾ ആഘോഷമാക്കിയിരിക്കുകയാണ് ബച്ചൻ കുടുംബം. ഐശ്വര്യ റായ് ആണ് പിറന്നാൾ ആഘോഷ [more…]
ക്രിക്കറ്റ് താരം ഹർഭജൻ സിംഗ് നായകനാവുന്ന ഫ്രണ്ട്ഷിപ്പ്
പ്രശസ്ത ഇന്ത്യൻ ക്രിക്കറ്റ് താരം ഹർഭജൻ സിംഗ് ആദ്യമായി നായകനായി അഭിനയിക്കുന്ന സിനിമയാണ് ഫ്രണ്ട്ഷിപ്പ് . ചിത്രം 2020 മധ്യവേനൽ അവധി കാലത്ത് പ്രദർശനത്തിനെത്തും. ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ ഹർഭജൻ സിംഗ് തന്റെ ട്വിറ്റർ പേജിലൂടെ പുറത്തു [more…]
പ്രശസ്ത ചലച്ചിത്രതാരം ശ്രീനിവാസനെ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു
നെടുമ്പാശേരി: പ്രശസ്ത ചലച്ചിത്രതാരം ശ്രീനിവാസനെ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം വൈകിട്ട് നെടുമ്പാശേരിയിൽ നിന്നും സ്പൈസ് ജെറ്റിൽ ചെന്നൈക്ക് പോകാനെത്തിയ താരത്തിന് പരിശോധനകളെല്ലാം പൂർത്തിയാക്കി വിമാനത്തിലേക്ക് കയറുമ്പോഴായിരുന്നു ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. തുടർന്ന് [more…]
മറിമായത്തിലെ ‘ലോലിതനും മണ്ഡോദരിയും’ വിവാഹിതരാകുന്നു !
സമകാലിക വിഷയങ്ങളെ ഹാസ്യരൂപത്തില്‍ അവതരിപ്പിച്ച് പ്രേക്ഷകപ്രീതി പിടിച്ചുപറ്റിയ ടെലിവിഷന്‍ പരിപാടിയാണ് മറിമായം. പരമ്പരയിലെ ശ്രദ്ധേയമായ ക്ഥാപാത്രങ്ങളാണ് ലോലിതനും മണ്ഡോദരിയും. നടന്‍ എസ് പി ശ്രീകുമാറാണ് ലോലിതനായെത്തിയത്. മണ്ഡോദരി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് സ്നേഹ ശ്രീകുമാറും. [more…]
സംവിധായകനാവാന്‍ ടിനി ടോം; നായകന്‍ മമ്മൂട്ടി
മലയാള സിനിമയിലെ നിരവധി താരങ്ങളാണ് സംവിധാനരംഗത്തേക്ക് കടന്നുവരുന്നത്.ആ കൂട്ടത്തിലേക്കു മിമിക്രി താരവും പ്രശസ്ത നടനുമായ ടിനി ടോം വരുന്നതായി റിപോർട്ടുകൾ.മമ്മൂട്ടി ആയിരിക്കും ടിനി ടോമിന്റെ ആദ്യ ചിത്രത്തിലെ നായകന്‍ എന്നാണ് സൂചന. ബിഗ് ബഡ്ജറ്റില്‍ [more…]
റേഞ്ച് റോവര്‍ സ്വന്തമാക്കി ഫഹദും
പൃഥ്വിരാജിനു പിന്നാലെ ഫഹദ് ഫാസിലുമിപ്പോള്‍ റേഞ്ച് റോവര്‍ സ്വന്തമാക്കിയിരിക്കുകയാണ്. റേഞ്ച് റോവറിന്റെ എസ്.യു.വിയായവോഗിനെയാണ് ഫഹദ് കൂടെകൂട്ടിയിരിക്കുന്നത്. ലാന്‍ഡ് റോവറിന്റെ ഏറ്റവും മികച്ച എസ്.യു.വികളിലൊന്നാണ് റേഞ്ച് റോവര്‍. പൂര്‍ണമായും ഇറക്കുമതി ചെയ്യുന്ന വാഹനത്തിന് ഏകദേശം 2 [more…]