Estimated read time 1 min read
CINEMA TRENDING

മെഗാ മാസ്സ് മാർക്കോ ഒരുങ്ങുന്നു;കെജി എഫ്, സലാർ സംഗീത സംവിധായകനൊപ്പം ഉണ്ണി മുകുന്ദൻ

മലയാളത്തിന്റെ യുവതാരം ഉണ്ണി മുകുന്ദൻ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രങ്ങളിലൊന്നാണ് മാർക്കോ. ദി ഗ്രേറ്റ് ഫാദർ, മിഖായേൽ, രാമചന്ദ്ര ബോസ് ആൻഡ് കോ എന്നീ ചിത്രങ്ങൾക്ക് ശേഷം ഹനീഫ് അദനി സംവിധാനം ചെയ്യുന്ന [more…]

Estimated read time 0 min read
CINEMA GoodDay TRENDING

ദിലീപ് നായകനായി എത്തുന്ന തങ്കമണി റിലീസ് തീയതി പുറത്ത്

ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമായ തങ്കമണിയുടെ റിലീസ് തീയതി ഒഫീഷ്യലായി പുറത്ത്. ഈ വരുന്ന മാർച്ച് ഏഴിനാണ് തങ്കമണി ആഗോള റിലീസായി എത്തുക. ഉടൽ എന്ന ചിത്രത്തിലൂടെ വലിയ [more…]

Estimated read time 0 min read
CINEMA TRENDING

ആ റെക്കോർഡ് ഇനിം നസ്‌ലിനു സ്വന്തം; 50 കോടി ക്ലബിൽ പ്രേമലു

റിലീസ് ചെയ്ത് 13 ദിവസം കൊണ്ട് ആഗോള ബോക്‌സ് ഓഫീസിൽ നിന്ന് 50 കോടി ഗ്രോസ് പിന്നിട്ട് പ്രേമലു. ആദ്യ ദിനം മുതൽ ഗംഭീര പ്രേക്ഷക പ്രതികരണമാണ് ഗിരീഷ് എ ഡി സംവിധാനം ചെയ്ത [more…]

Estimated read time 0 min read
CINEMA TRENDING

പുതിയ ചരിത്രം കുറിക്കുമോ ? മെഗാസ്റ്റാറിന്റെ “ഭ്രമയുഗം”

മെഗാസ്റ്റാർ മമ്മൂട്ടി നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമായ ഭ്രമയുഗം ഈ വരുന്ന ഫെബ്രുവരി പതിനഞ്ചിനാണ്‌ പ്രേക്ഷകരുടെ മുന്നിലെത്തുന്നത്. ഭൂതകാലത്തിലൂടെ കയ്യടി നേടിയ രാഹുൽ സദാശിവൻ സംവിധാനം ചെയ്ത ഈ ഹൊറർ ത്രില്ലർ ചിത്രം, [more…]

Estimated read time 0 min read
CINEMA TRENDING

മോഹൻലാലിന്റെ വാലിബൻ അവതരിക്കുന്നത് രണ്ട് ഭാഗങ്ങളിൽ !?

മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് മലൈക്കോട്ടൈ വാലിബൻ. സൂപ്പർ സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്തിരിക്കുന്ന ഈ ചിത്രം ഈ മാസം ഇരുപത്തിയഞ്ചിനാണ്‌ റിലീസ് ചെയ്യാൻ പോകുന്നത്. [more…]

Estimated read time 0 min read
CINEMA TRENDING

പ്രഭാസിന്റെ റൊമാന്റിക് ഹൊറർ ചിത്രം ‘രാജാസാബ്’: ഫസ്റ്റ് ലുക്ക് പോസ്റ്റർ

പൊങ്കൽ, സംക്രാന്തി ഉത്സവദിവസത്തിൽ പ്രഭാസിന്റെ പുതിയ ചിത്രം രാജാസാബിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി. ഒരു തെരുവീഥിയിൽ പടക്കം പൊട്ടുന്ന വർണാഭമായ പശ്ചാത്തലത്തിൽ കറുത്ത ഷർട്ടും വർണാഭമായ ധോത്തിയും ധരിച്ച പ്രഭാസിന്റെ ലുക്ക് സോഷ്യൽ [more…]

Estimated read time 1 min read
CINEMA TRENDING

സംവിധാന രംഗത്തേക്ക് അന്‍പറിവ് മാസ്റ്റേഴ്സ്; നായകനായി ഉലക നായകന്‍

തെന്നിന്ത്യന്‍ സിനിമയിലെ പ്രശസ്ത സ്റ്റണ്ട് മാസ്റ്റേഴായ അന്‍പറിവ് സംവിധായകരാവുന്നു. കമല്‍ഹാസനാണ് ചിത്രത്തില്‍ നായകനാവുന്നത്. രാജ് കമല്‍ ഫിലിംസിന്‍റെ ബാനറില്‍ കമല്‍ഹാസനും മഹേന്ദ്രനും ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം. കമല്‍ഹാസന്‍ തന്നെയാണ് വിവരം എക്സിലൂടെ പങ്കുവെച്ചത്. ഒടുവില്‍ [more…]

Estimated read time 0 min read
CINEMA SUCCESS TRACK TRENDING

മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്ത അബ്രഹാം ഓസ്ലർ ആഗോള ഗ്രോസ് കളക്ഷൻ 25 കോടി പിന്നിട്ടു

സൂപ്പർ ഹിറ്റ് സംവിധായകൻ മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്ത അബ്രഹാം ഓസ്ലർ എന്ന മാസ്സ് ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് ശക്തമായ തിരിച്ചു വരവ് കാഴ്ചവെച്ചിരിക്കുകയാണ് ജയറാം. കഴിഞ്ഞ വ്യാഴാഴ്ച ആഗോള [more…]

Estimated read time 1 min read
CINEMA TRENDING

മലയാള സിനിമയുടെ ചരിത്രത്തിലാദ്യം; മോഹൻലാലിൻറെ “നേര്” എത്തുന്നത് ഈ അപൂർവതയുമായി

മലയാളത്തിന്റെ മഹാനടൻ മോഹൻലാലിനെ നായകനാക്കി സൂപ്പർ ഹിറ്റ് സംവിധായകൻ ജീത്തു ജോസഫ് ഒരുക്കിയ ഏറ്റവും പുതിയ ചിത്രമാണ് നേര്. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിച്ച ഈ ചിത്രം ഒരു കോർട്ട് റൂം [more…]

Estimated read time 1 min read
CINEMA TRENDING

‘വാർമിന്നൽ ചിരാതായ് മിന്നി’: വിനീത് ശ്രീനിവാസൻ ആലപിച്ച രാസ്തയിലെ മനോഹര ഗാനം ഇതാ

അനീഷ് അൻവർ സംവിധാനം ചെയ്യുന്ന ത്രില്ലർ ചിത്രം രാസ്തയിലെ വിനീത് ശ്രീനിവാസനും മൃദുലാ വാരിയരും ആലപിച്ച “വാർമിന്നൽ” എന്ന മെലഡി ഗാനത്തിന്റെ ലിറിക്കൽ വീഡിയോ റിലീസായി. അവിൻ മോഹൻ സിത്താര സംഗീത സംവിധാനം നിർവഹിച്ച [more…]