Category: TRENDING
‘ആവേശം’ സംവിധായകനൊപ്പം മോഹൻലാൽ ?
ബ്ലോക്ക്ബസ്റ്റർ ഹിറ്റുകളായ രോമാഞ്ചം, ആവേശം എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരനായ സംവിധായകൻ ജിത്തു മാധവന്റെ പുതിയ ചിത്രത്തിൽ നായകനാവാൻ മോഹൻലാൽ എന്ന് വാർത്തകൾ. ജിത്തു മോഹൻലാലിനോട് ഒരു കഥ പറഞ്ഞു എന്നും മോഹൻലാൽ അതിൽ [more…]
മഞ്ഞിൽ വിരിഞ്ഞ പൂവും മണിച്ചിത്രത്താഴും വന്ന ദിവസം; മോഹൻലാലിൻ്റെ ബറോസ് റിലീസ് തീയതി പ്രഖ്യാപിച്ചു ഫാസിൽ
മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്ത ചിത്രം “ബറോസ്- നിധി കാക്കും ഭൂതം” റിലീസ് തീയതി പുറത്ത്. കുട്ടികൾക്കായുള്ള ഒരു ത്രീഡി ഫാന്റസി ചിത്രമായി ഒരുക്കിയ ചിത്രത്തിൻ്റെ റിലീസ് തീയതി പുറത്ത് വിട്ടത് [more…]
എന്റെ കണ്ണുനീരിനുള്ള കണക്ക് ദൈവം വെക്കും. ഇപ്പോൾ ആരാണ് കളിക്കുന്നത്,തുറന്നടിച്ച് ബാല
അറസ്റ്റ് ചെയ്യപ്പെട്ടതിന് പിന്നാലെ മാധ്യമങ്ങളോട് പ്രതികരിച്ച് നടൻ ബാല. ആരാണ് ഇതിന് പിന്നിൽ കളിക്കുന്നതെന്ന് വ്യക്തമായി മനസിലായില്ലേയെന്നും തന്റെ കണ്ണുനീരിന് ദൈവം കണക്ക് ചോദിക്കുമെന്നും ബാല മാധ്യമങ്ങളോട് പറഞ്ഞു.’എന്റെ കണ്ണുനീരിനുള്ള കണക്ക് ദൈവം വെക്കും. [more…]
ഞാന്‍ കോടികള്‍ തട്ടിയെടുത്തു,കാണാന്‍ പറ്റാത്ത സാഹചര്യത്തില്‍ മൂന്ന് പേരോടൊപ്പം കണ്ടു.സഹികെട്ട് പരാതി കൊടുത്തതാണെന്ന് ഗായിക
ബാല വർഷങ്ങളായി തങ്ങളെ ഉപദ്രവിച്ചുകൊണ്ടിരിക്കുകയാണെന്ന് ബാലയുടെ അറസ്റ്റിന് പിന്നാലെ പ്രമുഖ ഗായിക പറയുന്നുണ്ട്.ഇപ്പോള്‍ വീട്ടില്‍ ഞാനും അമ്മയും അനിയത്തിയും മകളും മാത്രമാണുള്ളത്. അച്ഛന്‍ പോലും ഇല്ലാത്ത അവസ്ഥയാണ്. സഹിക്കാവുന്നതിലും ഒരുപാട് സഹിച്ചെന്നുംപരാതിക്കാരി പറയുന്നു.മകളെ കാണിക്കുന്നില്ല, [more…]
പുള്ളിയ്ക്ക് ആകെ നിര്‍ബന്ധമുള്ളത് ബീഡി മാത്രമായിരുന്നു. കാശൊന്നും എനിക്ക് പ്രശ്‌നമില്ല. ബീഡി വേണമെന്നാണ് മമ്മൂട്ടി അന്ന് പറഞ്ഞത്
മേള എന്ന സിനിമയ്ക്ക് ശേഷം മമ്മൂട്ടി തന്റെ സിനിമയില്‍ അഭിനയിച്ചതിനെ കുറിച്ച് പറയുകയാണ് കുര്യന്‍ വര്‍ണശാല. .അദ്ദേഹത്തിന്റെ വാക്കുകൾ ഇതാണ്,അന്ന് മമ്മൂട്ടി വക്കീലാണ്. മട്ടാഞ്ചേരിയിലാണ് താമസം. മേള സിനിമയില്‍ അഭിനയിച്ച വക്കീലിനെ കുറിച്ച് ഞാന്‍ [more…]
ഒളിച്ചോടി പോകില്ല. നിങ്ങളുടെയൊക്കെ മനസ്സില്‍ എന്താണ് തോന്നുന്നത് അതുപോലെ തന്നെയാണ് എനിക്കും എന്ന് മനസ്സിലാക്കിയാല്‍ മതി
മലയാളികൾക്ക് സുപരിചിതയായ നടിയാണ് നവ്യ നായർ.സോഷ്യൽ മീഡിയയിലും താരം സജീവമാണ്.ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന് പിന്നാലെ ഗുരുതര ആരോപണങ്ങളാണ് ചില നടിമാര്‍ ഉന്നയിച്ചത്.ഈ വിഷയത്തെ കുറിച്ച് പ്രതികരിക്കാന്‍ പല താരങ്ങളും മടി കാണിക്കുന്നുണ്ടെന്നാണ് ആരോപണം. എന്നാല്‍ [more…]
നീ നശിപ്പിച്ചു കണ്ണീരൊഴുക്കിപ്പിച്ച പെറ്റതള്ളമാരും സത്യമുള്ള അച്ഛന്മാരും , നിന്റെ കള്ള പ്രണയത്തിൽ പെട്ട സാധു സ്ത്രീകളും കാണും.ബാലക്കെതിരെ വീണ്ടും അഭിരാമി
ബാല-അമൃത സുരേഷ് വ്യക്തി ജീവിതം സോഷ്യൽ മീഡിയയിൽ വലിയ ചർച്ച ആണ്.ഇപ്പോൾ ഇതാ വീണ്ടും നടൻ ബാലയ്ക്കെതിരേയും ശക്തമായ മറുപടി നൽകുകയാണ് അമൃതയുടെ സഹോദരിയും ഗായികയുമായ അഭിരാമി സുരേഷ്. തന്റെ ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് [more…]
‘ചാർമിള വഴങ്ങുമോ?, ഹരിഹരൻ ചോദിച്ചു; സഹകരിക്കാത്ത നടിമാരെ ഷൂട്ടിങ് സെറ്റിൽ പൊരിക്കും’ ; ഗുരുതരവെളിപ്പെടുത്തൽ
സംവിധായകന്‍ ഹരിഹരനെതിരെ ആരോപണവുമായി നടി ചാര്‍മിള. ഹരിഹരന്‍ അഡ്ജസ്റ്റ്‌മെന്റ് ചോദിച്ചുവെന്ന് സ്വകാര്യ ചാനലിനോട് സംസാരിക്കവേ ചാര്‍മിള പറഞ്ഞു. തന്റെ സൂഹൃത്തായ നടന്‍ വിഷ്ണുവിനോടാണ് താന്‍ അഡ്ജസ്റ്റ്‌മെന്റിനു തയ്യാറാകുമോ എന്ന് ചോദിച്ചത്. പരിണയം സിനിമയെടുക്കാന്‍ പോകുന്നു, [more…]
ബോക്സ് ഓഫീസിൽ 20 കോടിയുമായി ജീത്തു ജോസഫ് ചിത്രം നുണക്കുഴി’ രണ്ടാം വാരത്തിലേക്ക്
ജീത്തു ജോസഫ് – ബേസിൽ ജോസഫ് ടീമിന്റെ ‘നുണക്കുഴി’ ബോക്സ് ഓഫീസ് ലിസ്റ്റിൽ സ്ഥാനം ഉറപ്പിക്കുന്നു. രണ്ടാം ആഴ്ച പിനീടുമ്പോൾ ചിത്രം ആഗോള ബോക്സ് ഓഫീസിൽ ഇരുപത്ത് കോടിയാണ് നേടിയത്. വ്യത്യസ്തമായ കഥകളിലൂടെയും വേറിട്ട [more…]
വീണ്ടും വിസ്മയിപ്പിക്കാൻ ജഗദീഷ് ; സുമദത്തനായി ‘കിഷ്കിന്ധാ കാണ്ഡം’ത്തിൽ പുതിയ വേഷപ്പകർച്ച
‘കക്ഷി അമ്മിണിപ്പിള്ള’ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം ആസിഫ് അലിയെ നായകനാക്കി ദിൻജിത്ത് അയ്യത്താൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ സിനിമയാണ് ‘കിഷ്കിന്ധാ കാണ്ഡം’. സെപ്റ്റംബർ 12നു ചിത്രം തിയറ്ററുകളിലെത്തും ഇപ്പോഴിതാ ചിത്രത്തിലെ [more…]