Category: TRENDING
ആദ്യ വീക്കെൻഡിൽ 750 കോടിയും കടന്ന് പുഷ്പ 2 ; ഇന്ത്യൻ സിനിമ ഭരിച്ച് അല്ലു അർജുൻ
റിലീസ് ചെയ്ത ആദ്യ വീക്കെൻഡ് കഴിയുമ്പോൾ തന്നെ 750 കോടിക്ക് മുകളിൽ ആഗോള ഗ്രോസ്സുമായി അല്ലു അർജുൻ നായകനായ പുഷ്പ 2 . ഏറ്റവും വേഗത്തിൽ 750 കോടി രൂപ ആഗോള ഗ്രോസ് നേടുന്ന [more…]
വിന്റേജ് മോഹൻലാൽ മാജിക് “തുടരും”; സാധാരണക്കാരനായ മോഹൻലാൽ അപരാജിതൻ
മലയാളത്തിന്റെ മോഹൻലാൽ നായകനായി എത്തുന്ന “തുടരും ” എന്ന ചിത്രം ഇപ്പോൾ അതിന്റെ പോസ്റ്റ് പ്രൊഡക്ഷൻ സ്റ്റേജിലാണ്. ഓപ്പറേഷൻ ജാവ, സൗദി വെള്ളക്ക എന്നീ ചിത്രങ്ങൾക്ക് ശേഷം തരുൺ മൂർത്തി സംവിധാനം ചെയ്ത ഈ [more…]
നടൻ കാളിദാസ് ജയറാം വിവാഹിതനായി
താരദമ്പതിമാരായ ജയറാമിന്റേയും പാര്‍വതിയുടേയും മകനും നടനുമായ കാളിദാസ് ജയറാം വിവാഹിതനായി. ഗുരുവായൂർ അമ്പലത്തിൽ രാവിലെ 7.15 നും എട്ടിനുമിടയിലെ മുഹൂര്‍ത്തത്തിലായിരുന്നു വിവാഹം നടന്നത്. മോഡലായ താരിണി കലിംഗരായർ ആണ് കാളിദാസിന്റെ വധു. മന്ത്രി മുഹമ്മദ് [more…]
മകളുടെ മരണത്തെ തുടര്‍ന്ന് തകര്‍ന്നു പോയിരുന്നു കെഎസ് ചിത്ര. ഇതോടെ ഗായിക പൊതുവേദികളില്‍ നിന്നെല്ലാം പിന്മാറി. വീടിനുള്ളില്‍ ഒതുങ്ങിക്കൂടി. ആശ്വാസമായത് ആ ഗായിക…
തെന്നിന്ത്യയുടെ വാനമ്പാടിയായ ചിത്ര മലയാളത്തില്‍ മാത്രമല്ല തമിഴിലും ഹിന്ദിയിലും കന്നഡയിലും തെലുങ്കിലും മറ്റ് പല ഇന്ത്യന്‍ ഭാഷകളിലും പാടിയിട്ടുണ്ട്. തന്റെ വ്യക്തി ജീവിതത്തില്‍ കടുത്ത പ്രതിസന്ധികളിലൂടെ കടന്നു പോകേണ്ടി വന്നിട്ടുണ്ട് കെഎസ് ചിത്രയ്ക്ക്. തന്റെ [more…]
ഏതോ ഒരു പോയിന്റില്‍ എനിക്ക് ഇഷ്ടം തോന്നിയിട്ടുണ്ട്.അതായത് ഫ്രണ്ട്ഷിപ്പിനും മുകളിലുള്ള ഒരു ഇഷ്ടം
ജാസ്മിൻ ജാഫറിന്റെ പുതിയ വീഡിയോ ആണ് വൈറൽ,ജാസ്മിന്റെ യൂട്യൂബ് ചാനലിലാണ് ക്യു ആന്‍ഡ് എ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.നിങ്ങള്‍ തമ്മില്‍ റിലേഷന്‍ഷിപ്പിലാണോ? നിങ്ങള്‍ തമ്മില്‍ എന്താണ്? ക്ലാരിറ്റിയായോ? എന്ന് തുടങ്ങി ഇരുവരുടേയും റിലേഷനെ സംബന്ധിക്കുന്ന ചോദ്യങ്ങളാണ് [more…]
ഞാനൊരു കുലസ്ത്രീ തന്നെയാണ്. എനിക്ക് ഈ പേര് കിട്ടിയതില്‍ ഒരു ദുഖവുമില്ല. കാരണം അത് കിട്ടാന്‍ ഇച്ചിരി പാടാണ്.
മലയാളികൾക്ക് ഇഷ്ടമുള്ള നടിയാണ് ആനി. കഴിഞ്ഞ കുറച്ച് കാലങ്ങളായി നടി സിനിമയിൽ അഭിനയിക്കുന്നില്ല.താരം സംവിധായകന്‍ ഷാജി കൈലാസുമായി പ്രണയത്തിലായിരുന്ന നടി വളരെ രഹസ്യമായിട്ടാണ് അദ്ദേഹത്തെ വിവാഹം കഴിച്ചത്.താരം ആനീസ് കിച്ചന്‍ എന്ന പേരില്‍ ഒരു [more…]
വീണ്ടും ഒരുങ്ങുന്നത് ഒരു ഫഹദ് ഫാസിൽ ഷോ; പുഷ്പ 2 രഹസ്യം പുറത്ത് വിട്ട് നസ്രിയ
അല്ലു അർജുൻ നായകനായ പുഷ്പ 2 ട്രൈലെർ രണ്ടു ദിവസം മുൻപാണ് പ്രേക്ഷകർക്ക് മുന്നിലെത്തിയത്. ആദ്യ ഭാഗത്തേക്കാള്‍ വലിയ ക്യാന്‍വാസില്‍ ഒരുങ്ങുന്ന’പുഷ്പ 2 ദി റൂളി’ല്‍ അല്ലു അർജുനൊപ്പം നിർണായക വേഷത്തിൽ ഫഹദ് ഫാസിലും [more…]
ഷറഫുദ്ദീനും ഐശ്വര്യ ലക്ഷ്മിയും മുഖ്യ വേഷത്തിലെത്തുന്ന ഫാന്റസി കോമഡി ചിത്രം ‘ഹലോ മമ്മി’യുടെ ആനിമേറ്റഡ് പ്രൊമോ സോങ്ങ് പുറത്തിറങ്ങി
ഷറഫുദ്ദീനും ഐശ്വര്യ ലക്ഷ്മിയും മുഖ്യ വേഷത്തിലെത്തുന്ന ഫാന്റസി കോമഡി ചിത്രം ‘ഹലോ മമ്മി’യുടെ ആനിമേറ്റഡ് പ്രൊമോ സോങ്ങ് പുറത്തിറങ്ങി. ‘സരിഗമ’യുടെ യു ട്യൂബ് ചാനലിലൂടെ ‘ഗെറ്റ് മമ്മിഫൈഡ്’ എന്ന പേരിൽ എത്തിയ സോങ്ങ് നടനും [more…]
വ്യസനസമേതം വിപിൻ ദാസ്, ഒപ്പം അനശ്വര രാജനും സിജു സണ്ണിയും; പുതിയ ചിത്രം ആരംഭിച്ചു
ജയ ജയ ജയ ജയഹേ, ഗുരുവായൂരമ്പല നടയിൽ എന്നീ ചിത്രങ്ങളുടെ സംവിധായകനും, വാഴ എന്ന ചിത്രത്തിന്റെ രചയിതാവുമായ വിപിൻ ദാസ് നിർമ്മിക്കുന്ന പുതിയ ചിത്രം ആരംഭിച്ചു. ‘വ്യസനസമേതം ബന്ധുമിത്രാദികള്‍’ എന്നാണ് ചിത്രത്തിന്റെ പേര്. WBTS [more…]
മമ്മൂട്ടിയുടെ കരിയറിലെ വമ്പൻ ഹിറ്റുകളിലൊന്നായ വല്യേട്ടൻ വീണ്ടും പ്രേക്ഷകരുടെ മുന്നിലേക്ക്
മെഗാസ്റ്റാർ മമ്മൂട്ടിയുടെ കരിയറിലെ വമ്പൻ ഹിറ്റുകളിലൊന്നായ വല്യേട്ടൻ വീണ്ടും പ്രേക്ഷകരുടെ മുന്നിലേക്ക്. 24 വര്‍ഷങ്ങള്‍ക്ക് ശേഷം റീ റിലീസ് ചെയ്യുന്ന ഈ ചിത്രത്തിന്റെ റീ റിലീസ് ടീസർ ഇപ്പോൾ റിലീസ് ചെയ്തിരിക്കുകയാണ്. 4k അറ്റ്‌മോസ് [more…]