Author: Editor
മെഗാ മാസ്സ് മാർക്കോ ഒരുങ്ങുന്നു;കെജി എഫ്, സലാർ സംഗീത സംവിധായകനൊപ്പം ഉണ്ണി മുകുന്ദൻ
മലയാളത്തിന്റെ യുവതാരം ഉണ്ണി മുകുന്ദൻ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രങ്ങളിലൊന്നാണ് മാർക്കോ. ദി ഗ്രേറ്റ് ഫാദർ, മിഖായേൽ, രാമചന്ദ്ര ബോസ് ആൻഡ് കോ എന്നീ ചിത്രങ്ങൾക്ക് ശേഷം ഹനീഫ് അദനി സംവിധാനം ചെയ്യുന്ന [more…]
ദിലീപ് നായകനായി എത്തുന്ന തങ്കമണി റിലീസ് തീയതി പുറത്ത്
ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമായ തങ്കമണിയുടെ റിലീസ് തീയതി ഒഫീഷ്യലായി പുറത്ത്. ഈ വരുന്ന മാർച്ച് ഏഴിനാണ് തങ്കമണി ആഗോള റിലീസായി എത്തുക. ഉടൽ എന്ന ചിത്രത്തിലൂടെ വലിയ [more…]
ആ റെക്കോർഡ് ഇനിം നസ്ലിനു സ്വന്തം; 50 കോടി ക്ലബിൽ പ്രേമലു
റിലീസ് ചെയ്ത് 13 ദിവസം കൊണ്ട് ആഗോള ബോക്സ് ഓഫീസിൽ നിന്ന് 50 കോടി ഗ്രോസ് പിന്നിട്ട് പ്രേമലു. ആദ്യ ദിനം മുതൽ ഗംഭീര പ്രേക്ഷക പ്രതികരണമാണ് ഗിരീഷ് എ ഡി സംവിധാനം ചെയ്ത [more…]
ജീവിതശൈലി രോഗങ്ങളെ എങ്ങനെ പ്രതിരോധിക്കാം :സെമിനാർ നടത്തി
കോഴിക്കോട്: ജീവിതശൈലി രോഗങ്ങളെ നേരിടാനും പ്രതിരോധിക്കാനുമുള്ള പോഷകാഹരങ്ങളുടെ പങ്കിനെക്കുറിച്ച് വിദഗ്ധർ പങ്കെടുക്കുന്ന സെമിനാർ ഫെബ്രുവരി ഇരുപതിന് ചൊവ്വാഴ്ച വൈകു 6 മണിക്ക് നടത്തി. പ്രശസ്ത ഇ. എൻ.ടി സർജ്ജനും പോഷണ വിദഗ്ധനുമായ ഡോ. ശ്രീകുമാർ, [more…]
കല്യാണ്‍ ജൂവലേഴ്സിന്റെ 250-മത് ഷോറൂം അയോധ്യയില്‍ അമിതാഭ് ബച്ചന് ഉദ്ഘാടനം ചെയ്തു
കൊച്ചി: ഇന്ത്യയിലെയും ഗള്‍ഫ് രാജ്യങ്ങളിലെയും ഏറ്റവും വിശ്വാസ്യതയാര്‍ന്ന ആഭരണ ബ്രാന്‍ഡുകളിലൊന്നായ കല്യാണ്‍ ജൂവലേഴ്സിന്റെ അയോധ്യയിലെ ഷോറൂം കമ്പനിയുടെ ബ്രാന്‍ഡ് അംബാസിഡര്‍ അമിതാഭ് ബച്ചന് ഉദ്ഘാടനം ചെയ്തു. ആഗോളതലത്തില്‍ കല്യാണ്‍ ജൂവലേഴ്സിന്റെ 250-മത് ഷോറൂമാണ് അയോധ്യയിലേത് എന്ന [more…]
ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്സില്‍ വാലന്റൈന്‍സ് ഡേ സ്പെഷ്യല്‍ സെയില്‍
നിങ്ങളുടെ പ്രിയപ്പെട്ടവര്‍ക്ക് ഈ വാലന്റൈന്‍സ് ഡേ യില്‍ സമ്മാനിക്കുവാനായി ഏറ്റവും പുതിയ ഡയമണ്ട് ആഭരണങ്ങളുടെ ഏറ്റവും വലിയ കളക്ഷനുമായി ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്സ് ഷോറൂമുകളില്‍ വാലന്റൈന്‍സ് ഡേ സ്പെഷ്യല്‍ സെയില്‍ ആരംഭിച്ചു. അതുല്യമായ [more…]
പുതിയ ചരിത്രം കുറിക്കുമോ ? മെഗാസ്റ്റാറിന്റെ “ഭ്രമയുഗം”
മെഗാസ്റ്റാർ മമ്മൂട്ടി നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമായ ഭ്രമയുഗം ഈ വരുന്ന ഫെബ്രുവരി പതിനഞ്ചിനാണ് പ്രേക്ഷകരുടെ മുന്നിലെത്തുന്നത്. ഭൂതകാലത്തിലൂടെ കയ്യടി നേടിയ രാഹുൽ സദാശിവൻ സംവിധാനം ചെയ്ത ഈ ഹൊറർ ത്രില്ലർ ചിത്രം, [more…]
മോഹൻലാലിന്റെ വാലിബൻ അവതരിക്കുന്നത് രണ്ട് ഭാഗങ്ങളിൽ !?
മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് മലൈക്കോട്ടൈ വാലിബൻ. സൂപ്പർ സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്തിരിക്കുന്ന ഈ ചിത്രം ഈ മാസം ഇരുപത്തിയഞ്ചിനാണ് റിലീസ് ചെയ്യാൻ പോകുന്നത്. [more…]
റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായി നിക്ഷേപങ്ങളുടെ പലിശനിരക്കു വര്‍ധിപ്പിച്ച് ഫെഡറല്‍ ബാങ്ക്
കൊച്ചി: റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായി വിവിധ സ്ഥിരനിക്ഷേപങ്ങള്‍ക്കുള്ള പലിശനിരക്കുകള്‍ ബുധനാഴ്ച മുതല്‍ ഫെഡറല്‍ ബാങ്ക് വര്‍ദ്ധിപ്പിച്ചു. 500 ദിവസത്തേയ്ക്കുള്ള നിക്ഷേപങ്ങള്‍ക്ക് റസിഡന്റ് സീനിയര്‍ സിറ്റിസന്‍സിന് ലഭിക്കുന്ന പലിശനിരക്ക് 8.25 ശതമാനവും മറ്റുള്ളവര്‍ക്ക് 7.75 ശതമാനവുമായാണ് വര്‍ദ്ധിപ്പിച്ചിരിക്കുന്നത്. കൂടാതെ, കാലാവധിയ്ക്ക് ശേഷം [more…]
പ്രഭാസിന്റെ റൊമാന്റിക് ഹൊറർ ചിത്രം ‘രാജാസാബ്’: ഫസ്റ്റ് ലുക്ക് പോസ്റ്റർ
പൊങ്കൽ, സംക്രാന്തി ഉത്സവദിവസത്തിൽ പ്രഭാസിന്റെ പുതിയ ചിത്രം രാജാസാബിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി. ഒരു തെരുവീഥിയിൽ പടക്കം പൊട്ടുന്ന വർണാഭമായ പശ്ചാത്തലത്തിൽ കറുത്ത ഷർട്ടും വർണാഭമായ ധോത്തിയും ധരിച്ച പ്രഭാസിന്റെ ലുക്ക് സോഷ്യൽ [more…]