Author: Editor
കോന്തത്ത് തറവാട്ടിലെ താളിയോല ഗ്രന്ഥശേഖരം സംസ്കൃത സർവ്വകലാശാലയ്ക്ക് കൈമാറി
ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയുടെ താളിയോല ഹസ്തലിഖിത ശേഖരത്തിലേയ്ക്ക് കോന്തത്ത് തറവാട്ടുകാർ തങ്ങളുടെ അപൂർവ്വ താളിയോല ഗ്രന്ഥശേഖരം കൈമാറി. പാലക്കാട് ജില്ലയിലെ മേലാർകോട് പഞ്ചായത്തിൽ ചേരാമംഗലത്ത് പ്രസിദ്ധമായ കോന്തത്ത് തറവാട്ടിൽ കാലങ്ങളായി കൈവശം സൂക്ഷിക്കുന്ന [more…]
ദ് സ്റ്റിയറിങ് ഫസ്റ്റ്ലുക്ക് റിലീസ് ചെയ്തു
നവാഗതനായ മുഹമ്മദ് സാദിക്ക് സംവിധാനം ചെയ്ത ദ് സ്റ്റിയറിങ് എന്ന ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു. മീഡിയ രാവണിന്റെ ബാനറിൽ പാലക്കാടും പൊള്ളാച്ചിയിലുമായി ചിത്രീകരിച്ച ചിത്രം നിർമിച്ചിരിക്കുന്നത് സെല്ലുലോയ്ഡ് ആണ്. സമകാലീന ഇന്ത്യയിലെ [more…]
“സമ്മർദ്ദങ്ങൾക്കിടയിലും മമ്മൂക്ക കൂളാണ്” ‘കടുകണ്ണാവ’ വിശേഷം പങ്കുവെച്ച് സുജിത് വാസുദേവ്
രഞ്ജിത്ത് ബാലകൃഷ്ണൻ മമ്മൂട്ടി കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ചിത്രമായ കടുഗണ്ണാവ ഒരു യാത്രകുറിപ്പിന്റെ ശ്രീലങ്കൻ ലൊക്കേഷൻ അനുഭവം പങ്കുവെച്ച് ഛായാഗ്രഹകൻ സുജിത് വാസുദേവ്. സംഭവബഹുലമായ ദിവസങ്ങളായിരുന്നു ശ്രീലങ്കയിലേതെന്ന് സുജിത് പറയുന്നു. ‘എനിക്ക് ശ്രീലങ്കയിലെ സംഭവബഹുലമായ ഒരു [more…]
കൊച്ചിയെ ഇളക്കിമറിച്ച് ചിയാൻ വിക്രം! തമിഴകത്തെ സൂപ്പർ താരത്തെ കാണാൻ തടിച്ചു കൂടിയത് പതിനായിരങ്ങൾ. വൈറൽ വീഡിയോ!
തമിഴകത്തെ സൂപ്പർതാരം ചിയ്യാൻ വിക്രം കേരളത്തിൽ എത്തിയിരിക്കുകയാണ്. തൻറെ ബിഗ് ബജറ്റ് ചിത്രമായ കോബ്രയുടെ പ്രമോഷനുമായി ബന്ധപ്പെട്ട അദ്ദേഹം കൊച്ചിയിൽ എത്തിയത്. ജോയിൻറ് സെൻറർ ഫോർ ഗ്ലോബൽ സ്റ്റഡീസ് ഇൻഫോപാർക്ക് കൊച്ചി ക്യാമ്പസിൽ നടക്കുന്ന [more…]
ഒറിജിനലിനെ വെല്ലുന്ന പുനരാവിഷ്കാരം : വീണ്ടും ആസ്വാദക ഹൃദയങ്ങള്‍ കവരാന്‍ ‘ജനുവരിയിൽ യുവലഹരിയിൽ’ ഗാനം
പൃഥ്വിരാജിനെ കേന്ദ്ര കഥാപാത്രമാക്കി ലാൽ ജോസ് ഒരുക്കിയ അയാളും ഞാനും തമ്മിൽ എന്ന ചിത്രത്തിലെ ‘ജനുവരിയിൽ യുവലഹരിയിൽ’ എന്ന ഗാനം പുനരാവിഷ്കരിച്ച് ഒരു കൂട്ടം ഡോക്ടര്‍മാര്‍ പുഷ്പഗിരി മെഡിക്കൽ കോളേജിലെ 2016 എംബിബിഎസ് ബാച്ചിലെ [more…]
കോഴിക്കോട് തെരുവ് നായയുടെ കടിയേറ്റ വീട്ടമ്മ മരിച്ചു; വാക്‌സിനെടുത്തിരുന്നുവെന്ന് കുടുംബം
കോഴിക്കോട് തെരുവ് നായയുടെ കടിയേറ്റ വീട്ടമ്മ മരിച്ചു. പേരാമ്പ്ര കൂത്താളിയിലാണ് സംഭവം നടന്നത്. പുതിയേടത്ത് ചന്ദ്രികയാണ് മരിച്ചത്. കഴിഞ്ഞ മാസം 21നാണ് ഇവരുടെ മുഖത്ത് തെരുവ് നായയുടെ കടിയേറ്റത്. ഇതിന് ശേഷം ചന്ദ്രിക പേ [more…]
‘അമ്മയ്ക്ക് ഡ്യൂട്ടിയുണ്ട് വാവേ’; വൈറലായി ഒരു പോലീസ് വിഡിയോ
കേരള പൊലീസിന്റെ ഫേസ്ബുക്ക് പേജ് സജീവമാണ്. കേരള പൊലീസ് പങ്കുവയ്ക്കുന്ന പല വിഡിയോകളും ചിത്രങ്ങളും പോസ്റ്റുകളും വൈറലാകാറുണ്ട്. ഇപ്പോഴിതാ അത്തരത്തില്‍ കേരള പൊലീസ് ഫേസ്ബുക്കില്‍ പങ്കുവച്ച ഒരു വിഡിയോ ശ്രദ്ധേയമായിരിക്കുകയാണ്. ഒരു അമ്മയുടേയും കുഞ്ഞിന്റെയുമാണ് [more…]
കങ്കണയ്ക്ക് മികച്ച നടിക്കുള്ള അവാർഡ് നൽകി ഫിലിംഫെയർ, ഫിലിംഫെയറിനെതിരെ കേസ് നൽകി കങ്കണ, താരത്തിന് എന്താ വട്ടുണ്ടോ എന്ന് പ്രേക്ഷകർ !
ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് കങ്കണ റണാവത്ത്. ബോളിവുഡിലെ മുൻനിര നായിക നടിമാരിൽ ഒരാൾ ആണ് താരം. മികച്ച നടിക്കുള്ള അവാർഡ് നൽകുവാൻ വേണ്ടി ഫിലിം ഫെയർ കങ്കണയെ ക്ഷണിച്ചു. എന്നാൽ ഫിലിം ഫെയറിനെതിരെ [more…]
ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്കിന് 105.97 കോടി രൂപ അറ്റാദായം
കൊച്ചി: ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് 2022-23 സാമ്പത്തിക വര്‍ഷം ജൂണ്‍ 30ന് അവസാനിച്ച ആദ്യ പാദത്തില്‍ 105.97 കോടി രൂപ അറ്റാദായം നേടി. മുന്‍ വര്‍ഷം ഇതേ പാദത്തിലെ 15.85 കോടി രൂപയുടെ നഷ്ടത്തില്‍ നിന്ന് 768.56 ശതമാനം വർധനയുമായി മികച്ച മുന്നേറ്റമാണ് കൈവരിച്ചത്. പ്രവര്‍ത്തന ലാഭം [more…]
‘ലാൽ സിംഗ് ഛദ്ദ’യുടെ ബഹിഷ്കരണത്തിന് പിന്നിലെ സൂത്രധാരൻ ആമിർ ഖാൻ തന്നെയെന്ന് കങ്കണ
ഹോളിവുഡ് ക്ലാസിക് ഫോറസ്റ്റ് ഗമ്പിന്റെ റീമേക്കായ ലാൽ സിംഗ് ഛദ്ദയിലൂടെ തിരിച്ചുവരവിന് ഒരുങ്ങുകയാണ് ബോളിവുഡ് സൂപ്പർതാരം ആമിർ ഖാൻ. ഒടുവിൽ പുറത്തിറങ്ങിയ ‘തഗ്സ് ഓഫ് ഹിന്ദുസ്ഥാൻ’ പരാജയപ്പെട്ടതിനെ തുടർന്ന്, നാല് വർഷത്തിന് ശേഷമാണ് താരത്തിന്റേതായി [more…]