Category: CRIME
നീലച്ചിത്ര റാക്കറ്റ്: രാജ് കുന്ദ്ര വന്‍ സാമ്പത്തിക നേട്ടമുണ്ടാക്കി, 23 വരെ കസ്റ്റഡിയില്‍
മുംബൈ: നീലച്ചിത്ര നിര്‍മാണവുമായി ബന്ധപ്പെട്ട കേസില്‍ വ്യവസായി രാജ് കുന്ദ്രയെ ജൂലായ് 23 വരെ പോലീസ് കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു. മുംബൈയിലെ കോടതിയാണ് പ്രതിയെ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തത്. രാജ് കുന്ദ്രയ്‌ക്കൊപ്പം അറസ്റ്റിലായ റയാന്‍ [more…]
ചങ്ങാതിമാര്‍ നടത്തിയ തമാശ തകര്‍ത്തത് യുവാവിന്റെ ജീവിതം; മലദ്വാരത്തിലൂടെ എയര്‍കംപ്രസര്‍ കയറ്റി കാറ്റടിച്ചു ” കുടല്‍ പൊട്ടി യുവാവ് ഗുരുതരാവസ്ഥയില്‍
ലഖ്നോ: എല്ലാ പരിധിയും വിട്ട് ചങ്ങാതിമാര്‍ നടത്തിയ തമാശ തകര്‍ത്തത് യുവാവിന്റെ ജീവിതം. തമാശക്കെന്ന പേരില്‍ രണ്ടു സുഹൃത്തുക്കള്‍ ചേര്‍ന്ന് നിര്‍ബന്ധിച്ച് സ്വകാര്യ ഭാഗത്തുകൂടി എയര്‍ കംപ്രസര്‍ തിരുകിക്കയറ്റി കാറ്റടിച്ചതോടെ യുവാവിന്റെ ആന്തര ഭാഗം [more…]
വിസ്മയ കേസ്: ഡമ്മി ഉപയോഗിച്ച് പരിശോധന; മൃതദേഹം കണ്ടെത്തിയ ശൗചാലയത്തില്‍ രംഗങ്ങള്‍ പുനരാവിഷ്‌കരിച്ചു
കൊല്ലം: വിസ്മയയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ കിരണിനെ ശാസ്താംനടയിലെ വീട്ടില്‍ എത്തിച്ച് തെളിവെടുത്തു. പൊലീസ് ഡമ്മി ഉപയോഗിച്ചാണ് പരിശോധന നടത്തിയത്. പ്രതി കിരണ്‍കുമാറിന്റെ വീട്ടിലെ ശൗചാലയത്തിലാണ് ഡമ്മി ഉപയോഗിച്ച് സംഭവം പുനരാവിഷ്‌കരിച്ചത്. വിസ്മയയെ ശൗചാലയത്തില്‍ [more…]
ഭാര്യയെ കൊന്ന് കത്തിച്ച് സ്യൂട്ട്‌കേസിലാക്കി, ഡെല്‍റ്റ പ്ലസ് വകഭേദം വന്ന് മരിച്ചെന്ന് ബന്ധുക്കളെ അറിയിച്ചു; ഒടുവില്‍ ക്രൂര കൊലപാതകത്തിന്റെ ചുരുളഴിച്ച് പൊലീസ്
ഹൈദരാബാദ്: കത്തിക്കരിഞ്ഞ മൃതദേഹം അടങ്ങിയ സ്യൂട്ട് കേസ് കണ്ടെത്തിയ സംഭവത്തിന്റെ ദുരൂഹത അഴിച്ചു പോലീസ്. ഹൈദരാബാദില്‍ ഐടി മേഖലയില്‍ ജോലി ചെയ്യുന്ന 27കാരിയുടെ മൃതദേഹമാണ് സ്യൂട്ട് കേസിനുള്ളില്‍ കണ്ടെത്തിയത്. എസ്‌വിആര്‍ആര്‍ സര്‍ക്കാര്‍ ആശുപത്രിക്ക് സമീപത്ത് [more…]
ജീവയുടെ പിതാവിനെതിരെ പരാതിയുമായി നടന്‍ വിശാല്‍
ദക്ഷിണേന്ത്യയിലെ അറിയപ്പെടുന്ന താരങ്ങൾ ആണ് വിശാലും ജീവയും.ഇരുവരും മലയാളികൾക്കും ഏറെ പ്രിയപ്പെട്ടവർ ആണ്.മലയാളസിനിമകളിൽ ഇരുവരും അഭിനയിച്ചിട്ടുമുണ്ട് . കടം വാങ്ങിയ പണം തിരികെ നല്‍കിയിട്ടും തന്റെ വീടിന്റെ ആധാരം നടൻ ജീവയുടെ പിതാവ് തിരികെ [more…]
“ശാപ്പാട്ടുരാമന്‍” എന്ന യുട്യൂബ് ചാനലിലൂടെ പ്രസിദ്ധനായ യൂട്യൂബര്‍ അറസ്റ്റില്‍
ചെന്നൈ: കൊവിഡ് രോഗികള്‍ക്ക് അടക്കം വ്യാജ ചികിത്സ നടത്തിയ പ്രമുഖ യുട്യൂബര്‍ പോലീസ് പിടിയില്‍ . “ശാപ്പാട്ടുരാമന്‍” എന്ന യുട്യൂബ് ചാനലിലൂടെ പ്രസിദ്ധനായ ആര്‍. പൊര്‍ച്ചെഴിയനാണ് പോലീസ് പിടിയിലായത്. വിദഗ്ധ പരിശീലനമോ മെഡിക്കല്‍ ഡിഗ്രിയോ [more…]